Sat. Jan 18th, 2025

Tag: കൊവിഡ്

കൊവി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

വാഷിംഗ്‌ടൺ:   ലോക​ത്തെ കൊവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ദ്ധി​ക്കു​ന്ന​തിന്റെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ദ്ധ​ന ചി​ല​ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്നു. നി​ല​വി​ൽ അൻപത്തി ഒൻപതു ലക്ഷത്തി…

ഇന്ത്യയിലെ ഗ്രാമങ്ങള്‍ കൊറോണയെ നേരിട്ട രീതി നഗരങ്ങള്‍ക്ക് പാഠമെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി:   ഇന്ത്യയിലെ  ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവരുടെ പോരാട്ട രീതി നഗരങ്ങള്‍ പാഠമാക്കണമെന്നും, സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി…

ബസ് ചാര്‍ജ് വർദ്ധനവ്;  ഹൈക്കോടതിയിൽ അപ്പീൽ നല്‍കി സർക്കാർ

കൊച്ചി:   ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ലോക്ഡൗണിന്റെയും കൊവിഡിന്റെയും സാഹചര്യത്തില്‍…

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സദൃഢമായ ബന്ധം: മോദി 

ഡൽഹി:   ഓസ്‌ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇരുരാജ്യങ്ങളും തമ്മിൽ സദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹം…

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു, സ്രവം പരിശോധനയ്ക്കയച്ചു 

കോഴിക്കോട്:   ദുബായില്‍ നിന്നെത്തി കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 26 വയസ്സായിരുന്നു.…

കുവൈത്ത്: കൊവി‍ഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു

കുവെെത്ത്:   കുവെെത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ മരിച്ചു. 34 വയസ്സായിരുന്നു. ദജീജിൽ ആർക്കിടെക്റ്റ് ഓഫീസ് ജീവനക്കാരനാണ്. പനിയെ തുടര്‍ന്ന്…

ജീവനക്കാരന് കൊവിഡ്; ബിഎസ്‌എഫ് ആസ്ഥാനവും അടച്ചു

ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ സിജിഎം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്‌എഫിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ബിഎസ്‌എഫ് ആസ്ഥാനത്തിന്റെ ആദ്യത്തെയും…

കൊറോണ: ഇന്ത്യയിൽ രോഗബാധിതർ 5734

ന്യൂഡൽഹി:   ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5,734 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 5,095 രോഗികളുണ്ട്. 166 പേർ…

കൊറോണ: മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി

മുംബൈ:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് വന്നത്. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് മുംബൈ…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

കൊച്ചി ബ്യൂറോ:   മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി നൂറിലേറെ പേർക്കാണ് മുംബൈയിൽ…