Thu. Dec 19th, 2024

Tag: കൊവിഡ് 19

ട്രം‌പ് കൊവിഡ് ചികിത്സ പൂർത്തിയാക്കിയതായി ഡോക്ടർ

വാഷിങ്ടൺ:   കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ട്രം‌പ് ചികിത്സ പൂർത്തിയാക്കിയതായി വൈറ്റ്‌ഹൌസിലെ ഡോക്ടർ പറഞ്ഞു. ട്രം‌പിനെ ചികിത്സിച്ച ഡോക്ടർ ഷോൺ കോൺലി ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ…

കേരളത്തിൽ ഇന്ന് 5445 പേർക്ക് കൊവിഡ് രോഗബാധ

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 73…

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി:   ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു…

കൊവിഡ് ബാധ: മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:   കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്, വിഎസ്…

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്നുമുതൽ നിരോധനാജ്ഞ

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്നുമുതൽ നിരോധനാജ്ഞ. രൂക്ഷമാവുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ അനുവാദമില്ല. സർക്കാർ പരിപാടികൾ, രാഷ്ട്രീയ…

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം ഇരുപത് പേരാണ് ഇന്നു മരിച്ചത്. കോഴിക്കോടാണ്…

ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് വാക്സിൻ 2021ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി:   കൊറോണ വൈറസ്സിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്താൻ ലോകം മത്സരിക്കുമ്പോൾ, ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ 2021 ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.…

ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം കൊവിഡ് ബാധിതർ

ന്യൂഡൽഹി:   ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 60,74,703 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ…

അടുത്ത രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും…

കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും

കൊച്ചി:   കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും. സമയക്രമവും സർവീസുകളുടെ എണ്ണവും മാറ്റം വരുത്തിയാണ് സർവീസുകൾ ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് സർവീസ്…