Mon. Dec 23rd, 2024

Tag: കൈക്കൂലി

എറിക്‌സണോട് 100 കോടി രൂപ പിഴയടക്കാന്‍ യുഎസ് നീതിന്യായ വകുപ്പ്

വാഷിങ്ടണ്‍:  സ്വീഡിഷ് മൊബൈല്‍ സേവനദാതാക്കളായ എറിക്‌സണെതിരെ 100 കോടി രൂപ പിഴ ചുമത്തി യുഎസ് നീതിന്യായ വകുപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിയടക്കമുള്ള അഴിമതി വിഷയത്തില്‍ തീര്‍പ്പു കല്പിച്ചുകൊണ്ടാണ്…

അഴിമതിക്കുറ്റം നിഷേധിച്ച് നെതന്യാഹു

ജെറുസലേം:   തനിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇസ്രായേൽ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു. അന്വേഷണോദ്യോഗസ്ഥര്‍ സത്യത്തിനു പിന്നിലായിരുന്നില്ല എന്റെ പിന്നിലായിരുന്നു.…

കൈക്കൂലി വാങ്ങിയതിന് കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു

ചങ്ങനാശ്ശേരി:   കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കൃഷി ഓഫീസറായ കൊല്ലം ആലും‌മ്മൂട് സ്വദേശിനി വസന്തകുമാരിയെയാണ് വിജിലൻസ് ഡി.വൈ.എസ്.പി. എൻ.രാജന്റെ…

മരട് ഫ്ലാറ്റുകളിലെ യഥാർത്ഥ കുറ്റവാളികൾ ആര്? ഫ്ലാറ്റ് ഉടമകളോ നഗരസഭയോ? വോക്ക് മലയാളം അന്വേഷണം

കൊച്ചി: സ്വന്തമാക്കിയ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന വാര്‍ത്തയാണ് മെയ് 8 ന് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിവാസികളെ വരവേറ്റത്. ജോലിക്കാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും മാത്രം…

പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:   പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്ന് 2015 ലെ…

ആർമിയിലേക്കുള്ള തിരഞ്ഞെടുപ്പ്; ചോദ്യപ്പേപ്പർ ചോർത്താൻ ശ്രമം

മുസാഫർപൂരിൽ ഫെബ്രുവരി 25ന് നടക്കാനിരുന്ന പൊതുപ്രവേശനപരീക്ഷയിലേക്കുള്ള ചോദ്യപ്പേപ്പർ ചോർത്തിയെടുക്കാൻ വേണ്ടി ആർമി അധികാരികൾക്കു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിന് ഒരാളെ അറസ്റ്റു ചെയ്തു.

ഐ ടി ഡി സി സീനിയർ മാനേജർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ

ഇന്ത്യയിലെ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഒരു സീനിയർ മാനേജരെ 60,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും സി ബി ഐ അറസ്റ്റു ചെയ്തു.