Wed. Jan 22nd, 2025

Tag: കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു 

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതോടെ രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു. ഹാളിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കൂടുമാറുന്നത്.…

ഐഎസ്എൽ: ഒക്ടോബർ ഇരുപതിന്‌ തുടക്കമാകും

കൊച്ചി:   ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കു വേണ്ടി ഭാഗ്യചിഹ്നം ഡിസൈൻ ചെയ്യൂ വിജയിക്കൂ

കൊച്ചി:   കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ആരാധകരിൽ നിന്നും ക്ഷണിക്കുന്നു. ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ…

ബംഗളൂരു എഫ്‌.സി ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാർ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സി ക്കു കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു എഫ്സി. ഗോവയെ തോൽപ്പിച്ചാണ്…

ആരാധകരുടെ സമനില തെറ്റിച്ച് ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും സമനില

കൊച്ചി: അവസാന മത്സരത്തിലെങ്കിലും ഒരു വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൂവണിഞ്ഞില്ല. ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി.…

ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഏഴാം തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. വിജയത്തോടെ 31 പോയിന്റുമായി ബെംഗളൂരുവിനെ മറികടന്ന് ഗോവൻ ടീം ലീഗില്‍ ഒന്നാമതെത്തി. 14…

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു

കൊച്ചി: ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ചെന്നെയിൻ എഫ് സി യെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തു…