Fri. Nov 22nd, 2024

Tag: കേന്ദ്ര സർക്കാർ

വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കലിന് പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍ മോശം പ്രകടനം നടത്തുന്നവരുടേയും 55 വയസ് പൂര്‍ത്തിയായവരുടേയും പട്ടിക ഓരോ മാസവും സമര്‍പ്പിക്കാനാണ്…

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ഇതിനായ് മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇലക്ട്രിക്…

അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം:   അതീവ സുരക്ഷ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം…

താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ആഗ്ര:   താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. അനധികൃത പ്രവേശനം തടയുന്നതിന്റെ ഭാഗമായി പുതിയതായി ഗേറ്റുകള്‍…

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

  ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്‍റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം…

കൂലിയില്ലാ, വേലയുണ്ട്; കൃത്യമായി വേതനം ലഭിക്കാതെ സംസ്ഥാനത്തെ തൊഴിലുറപ്പുകാർ

ആലപ്പുഴ: തൊഴിലെടുത്തിട്ടും കൂലി കിട്ടാതെ സംസ്ഥാനത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍. കഴിഞ്ഞ നവംബര്‍ മുതലുള്ള കൂലിയാണ് മുടങ്ങി കിടക്കുന്നത്. 1,028 കോടിയോളം രൂപയാണ് കുടിശ്ശികയായി…