Mon. Dec 23rd, 2024

Tag: കേന്ദ്ര സർക്കാർ

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കരുത്; ആംനസ്റ്റി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ആക്രമത്തിലൂടെ ചെറുക്കുന്ന കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നടപടികളെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യ. വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ…

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്ര…

അന്താരാഷ്ട്ര ധനകാര്യ സ്ഥാപന അതോറിറ്റി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഗുജറാത്ത് ഗാന്ധിനഗറിലെ ഫിനാന്‍സ് ടെക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ…

നിക്ഷേപകരെ ലക്ഷമിട്ട് ഭാരത് ബോണ്ട് ഇടിഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഭാരത് ബോണ്ട് നാളെ ആരംഭിക്കും. ഇടിഎഫിന്റെ എന്‍എഫ്ഓയ്ക്ക് (ന്യൂ ഫണ്ട് ഓഫര്‍) സെബി അംഗീകാരം നല്‍കിയതോടെയാണ്…

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രതികരണവുമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം

കൊച്ചി: പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം…

ചരക്കു സേവന നികുതിനിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി അടിസ്ഥാന നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ആറ് മുതല്‍ പത്ത് ശതമാനം വരെ ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ…

തലപ്പുഴ പോസ്റ്റോഫീസിലേക്ക് എൻ ആർ ഇ ജി ഡബ്ല്യു മാർച്ചും ധർണ്ണയും നടത്തി

തലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാതെ കേന്ദ്ര സർക്കാർ തൊഴിലുറപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ എൻ ആർ ഇ ജി വർക്കേഴ്‌ യൂണിയൻ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ബിപിസിഎൽ വിൽക്കരുതെന്ന് തൊഴിലാളി സംഘടനകൾ

കൊച്ചി: രാജ്യത്ത് വൻ ലാഭകരമായി പ്രവർത്തിക്കുന്ന ബിപിസിഎൽ വിൽക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിച്ചു വരുന്ന സമരം പതിനെട്ടുദിവസം പിന്നിട്ടു. ബിപിസിഎൽ പ്രധാന കവാടാത്തിനു മുന്നിൽ രൂപീകരിച്ച…

കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിനുള്ള നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടര്‍ച്ചയായി രണ്ടു തവണ നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ സ്ഥിരം ജാഗ്രതാ…

പൗരന്മാർ സർക്കാർ, നീതിന്യായവ്യവസ്ഥ, സായുധസേനകളെ വിമർശിച്ചാൽ രാജ്യദ്രോഹികളാവില്ല; ജസ്റ്റിസ് ദീപക് ഗുപ്ത

അഹമ്മദാബാദ്: ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരന്‍മാർക്കും തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും അതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമായി പരിഗണിക്കാനാവില്ല. ന്യൂനപക്ഷങ്ങൾക്കും അവരുടെ…