Sun. Jan 19th, 2025

Tag: കേന്ദ്രസർക്കാർ

സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു

ഡൽഹി:   കൊറോണവൈറസ് വൈറസ് വ്യാപനം മൂലം വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനും രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ…

കൊവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധന മരവിപ്പിച്ചു

ന്യൂഡല്‍ഹി:   കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ദ്ധിപ്പിച്ച നടപടി മരവിപ്പിച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ മാസമാണ്…

ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം

തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ്…

കേന്ദ്രമേ – ജനതയെ ജീവിക്കാന്‍ അനുവദിക്കുക

#ദിനസരികള്‍ 1087   ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗത്തെക്കുറിച്ച് ഓരോ കേരളീയനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഈ ലേഖനം ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കണമെന്നാണ്. കൊവിഡ് 19 ബാധയെത്തുടര്‍ന്ന്…

തെരുവുകളിലാണ് പ്രതിഷേധിക്കേണ്ടത്!

#ദിനസരികള്‍ 1055   രണ്ടു ചാനലുകള്‍ – മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നിവ നാല്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ്സിന്റെ…

പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ വനിതകള്‍ പ്രതിഷേധിച്ചു

എറണാകുളം: കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി വനിതാ കൂട്ടായ്മ . പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെയാണ് എന്‍എഫ് െഎഡ്ല്യൂ  വൈസ് സെക്രട്ടറി കമല സദാനന്ദന്റെ നേത്യത്വത്തിൽ…

വിൽപ്പനമാന്ദ്യത്തില്‍ കുരുങ്ങി ഇന്ത്യൻ വാഹനവിപണി

ന്യൂഡൽഹി:  ഉപഭോക്ത്യ സമ്പത് ഞെരുക്കം മൂലം വില്പനമാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുടെ വാഹന വിപണി ജനുവരിയിലും കരകയറിയില്ല. ഉത്‌പാദനച്ചെലവ് ഏറിയതുമൂലം വാഹനങ്ങള്‍ക്ക് വില ഉയര്‍ന്നതും വില്പനയെ ബാധിച്ചു. അതേസമയം…

എസ്  സി, എസ്  ടി നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു 

ന്യൂഡൽഹി: എസ്  സി, എസ്  ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. പട്ടികജാതി,പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീംകോടതിയുടെ മുൻവിധിയിൽ ദുർബലപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു.…

ജിഎസ്ടി ലോട്ടറിയുമായി കേന്ദ്രം

ന്യൂഡൽഹി: ഉപഭോക്താക്കളെ ബിൽ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി ലോട്ടറി തുടങ്ങാൻ ഒരുങ്ങി കേന്ദ്രം. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ…