Mon. Dec 23rd, 2024

Tag: കെ.കെ. ശൈലജ

നിപ തന്നെയെന്ന് സ്ഥിരീകരണം; ആരും ഭയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

എറണാകുളം:   പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് നിപ തന്നെയാണെന്നു സ്ഥിരീകരണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുന്നെയിലെ വൈറോളജി…

നിപ ബാധ സ്ഥിരീകരിച്ചിട്ടില്ല; എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദ്ദേശം

എറണാകുളം:   നിപ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ‌ട്രോൾ റൂം തുറന്നു. കൂടാതെ ആരോഗ്യവകുപ്പിന്റെ ദിശ സെന്റ്ററിൽ നിന്നും ജനങ്ങൾക്ക് സഹായം…

നിപ: കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

എറണാകുളം:   കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധയാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ…

കുഞ്ഞിന്റെ ചികിത്സ: ആരോഗ്യമന്ത്രിയുടെ അതിവേഗ ഇടപെടൽ

കൊച്ചി: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് എറണാകുളം ലിസി ആശുപത്രിയിലെത്തി. വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍ ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്. മന്ത്രി…

ആയിരം ദിനങ്ങളുടെ അര്‍ത്ഥ പൂര്‍ണിമ – കേരളത്തിന്റെ അമ്മ

#ദിനസരികള് 725 കേരളം നടുങ്ങി നിന്ന നിപകാലം. രോഗം പരത്തുന്ന വൈറസിനെ കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയത്ത് നടപ്പിലാക്കാനും കഴിഞ്ഞുവെങ്കിലും, ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന ഭീതിയില്‍ ജനജീവിതം…

‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’; നിപക്കാലത്തെ അനുഭവങ്ങളുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് രോഗകാലത്തെ അനുഭവങ്ങള്‍ പുസ്തകത്താളുകളിലാക്കി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’ എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം…

നിപാ : ജീവനക്കാരുടെ നിരാഹാര സമരം അവസാനിപ്പിച്ചു

കോഴിക്കോട്:   നിപാ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ജീവനക്കാരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതിനാലാണ് സമരം…