Wed. Jan 22nd, 2025

Tag: കെ എസ് ആർ ടി സി

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി. സുപ്രീം കോടതിയിലേക്ക്

കൊച്ചി:   താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ, കെ.എസ്.ആര്‍.ടി.സി. വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. 1549 പേരെയാണ് ഈ മാസം 30 നു പിരിച്ചുവിടാനൊരുങ്ങുന്നത്.…

കൊട്ടാരക്കര വയയ്ക്കലിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്

കൊട്ടാരക്കര:   കെ.എസ്.ആർ.ടി.സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയിടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ്…

മെയ് മാസത്തിൽ ഉയർന്ന വരുമാനം നേടി കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം:   കെ.എസ്.ആർ.ടി.സി. കഴിഞ്ഞ മാസത്തിൽ ഉയർന്ന വരുമാനം നേടി. 200.91 കോടി രൂപയാണ് മെയ് മാസത്തിലെ വരുമാനം. ബസ്സിന്റെ റൂട്ടുകളിൽ നടത്തിയ ശാസ്ത്രീയ പുനഃക്രമീകരണം, പുതിയ…

കെ.എസ്.ആര്‍.ടി.സിയിലെ പിരിച്ചുവിടൽ: ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവർമാരേയും പിരിച്ചുവിട്ട സംഭവത്തില്‍ ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 11 നു ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത…

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; എം പാനല്‍ ഡ്രൈവര്‍മാരെയും പുറത്താക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം-പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 എം-പാനല്‍ ഡ്രൈവര്‍മാരാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവരെ മാറ്റി, നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം…

കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിന്നും സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കി

തിരുവനന്തപുരം: സര്‍ക്കാരിന്റെ 1,000 ദിവസത്തെ ഭരണനേട്ടത്തിന്റെ പരസ്യം ശനിയാഴ്ച രാത്രിയോടെ ഏകദേശം പൂര്‍ണമായി നീക്കം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു മുന്‍പു പരസ്യങ്ങള്‍ നീക്കണമെന്ന് യൂണിറ്റുകള്‍ക്ക് എം.ഡി…

അവധി മൂലമുള്ള ഒഴിവില്‍ പരിഗണിക്കും: കെ.എസ്.ആര്‍.ടി.സി. എംപാനലുകാര്‍ സമരം നിര്‍ത്തി

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. എം-പാനല്‍ ജീവനക്കാരില്‍ 5 വര്‍ഷത്തിലേറെ ജോലി പരിചയമുള്ളവര്‍ക്ക് അവധി മൂലമുണ്ടാകുന്ന ഒഴിവുകളില്‍ ജോലി നല്‍കാന്‍ തീരുമാനമായി. മന്ത്രി എ.കെ.ശശീന്ദ്രന്റെ…

ഉദ്ഘാടന ദിവസം തന്നെ ഇലക്ട്രിക് ബസ് കട്ടപ്പുറത്ത്

ആലപ്പുഴ: തിരുവനന്തപുരം – എറണാകുളം എ സി ഇലക്ട്രിക് ബസ്, ഉദ്ഘാടന ദിവസം തന്നെ കട്ടപ്പുറത്തായി. എറണാകുളത്തേക്കു പോയ ബസ് ബാറ്ററി ചാര്‍ജ്ജു തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ…

കെ എസ് ആര്‍ ടി സിയുടെ എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ താത്കാലിക എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു. നാലു മാസമാണ് ദിനേശിന് സർവീസ് കാലാവധി ഉള്ളത്. ഇന്ന്…