Sat. Jan 18th, 2025

Tag: കൊവിഡ് 19

കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരും

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികൾക്ക് അധ്യാപകരെ നിയമിച്ച്  ജില്ലാ ഭരണകൂടം. കണ്ണൂർ വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി.…

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോറോണവൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ  ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് ഉത്‌ഘാടനം…

രാംദേവിന്റെ കൊവിഡ് മരുന്ന് വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബെെ:   പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്…

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്പറും ഡ്രൈവറുടെ പേരും…

കണ്ണൂർ നഗരം ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ നിർദ്ദേശം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ സമ്പർക്ക രോഗബാധ കൂടുന്നതിനാൽ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.  കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ്…

കൊവിഡ് ബാധിച്ച് 18 ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ  നാല് മാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു

വിശാഖപട്ടണം: വിശാഖപട്ടണത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പതിനെട്ട് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയില്‍…

പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡനെതിരായ  ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുംമെന്നും പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയ ചരിത്രം മാത്രമേ ഉള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊവിഡിനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി…

പാകിസ്താനിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അയ്യായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കൂടിയ കണക്കാണിത്.  83…

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ്

ന്യൂഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പനിയും തൊണ്ട വേദനയും ഉണ്ടായിരുന്നതിനാല്‍  ഇരുവരെയും തിങ്കളാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ…

പൊതുഗതാഗത സംവിധാനം പ്രതിസന്ധിയില്‍; സര്‍വീസുകള്‍ കൂട്ടുമെന്നും ഗതാഗതമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ആർടിസി. ചാര്‍ജ് വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് സ്വാകര്യ ബസ്സുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍മാറിയതോടെ തിരക്കുള്ള  ഹ്രസ്വ ദൂര റൂട്ടുകളില്‍ നാളെ…