Mon. Dec 23rd, 2024

Tag: കുറ്റപത്രം

വാളയാര്‍ കേസ്; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ 

 പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട കേസില്‍, മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും, മൊഴിപ്പകര്‍പ്പും പുറത്തായി. അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് കുറ്റപത്രവും മൊഴികളും തുറന്നുകാട്ടുന്നത്.…

ഐ‌എൻ‌എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി:   ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാൽ‌ ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ…

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം തയ്യാറായി

പാലാ: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. പാലാ കോടതിയിലാണ് കുറ്റപത്രം…

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ആശങ്ക: സിസ്റ്റര്‍ അനുപമ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍, കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതില്‍ ആശങ്കയും ഭയവും ഉണ്ടെന്ന് സിസ്റ്റര്‍ അനുപമ. കേസിലെ സാക്ഷികളെല്ലാം ഭയത്തിലാണ്. സാക്ഷികളെ രാജ്യത്തിന്റെ പല…

ഭാര്യ നൽകിയ പരാതിയിൽ മുഹമ്മദ് ഷമിക്കെതിരെ പോലീസ് കുറ്റപത്രം; താരത്തിന്റെ ലോകകപ്പ് മത്സരം തുലാസിൽ

കൊല്‍ക്കത്ത: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം. ഭാ​ര്യ ന​ൽ​കി​യ സ്ത്രീ​ധ​ന-​ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ കൊൽ​ക്ക​ത്ത പോ​ലീ​സാ​ണ് ഷ​മി​ക്കെ​തിരെ അ​ലി​പു​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.…

ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരെ സി ബി ഐ കുറ്റപത്രം

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ…