Wed. Jan 22nd, 2025

Tag: കുടിയേറ്റക്കാർ

കുടിയേറ്റക്കാ‍രായ തൊഴിലാളികൾക്ക് വേതനം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കെ, കുടിയേറ്റക്കാരായ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഒരാഴ്ചയ്ക്കുള്ളിൽ ഉറപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകണമെന്ന്…

കൊറോണ: അതിർത്തികൾ അടയ്ക്കാൻ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി:   അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൌകര്യവുമൊരുക്കി അവർ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കാൻ പറയാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന്…

പൗരത്വ ഭേദഗതി നിയമം: നടപടികള്‍ വേഗത്തിലാക്കി ഉത്തർപ്രദേശ്

ലഖ്‌നൗ:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍, കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.  ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ത്തവരെ…

യു.എസ്. മെക്സിക്കോ അതിർത്തി: കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം ഡോളർ സംഭാവന നൽകി

വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു. കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ…

കുടിയേറ്റക്കാരെ അകറ്റിനിർത്താൻ മതിലുകൾ പണിയുന്നതിനെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

മൊറോക്കോ: കുടിയേറ്റക്കാരെ അകറ്റാൻ മതിലുകളും മറ്റു തടസ്സങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ “അവർ നിർമ്മിക്കുന്ന മതിലുകളുടെ തന്നെ തടവുകാരായി മാറും” എന്ന് വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “മതിലുകളുടെ…

അമേരിക്കയിൽ കഴിഞ്ഞ നാലു വർഷത്തിൽ പീഡനത്തിനിരയായത് അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ 4556 കുഞ്ഞുങ്ങൾ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ കുഞ്ഞുങ്ങൾക്കെതിരെ കഴിഞ്ഞ നാലു വർഷം നടന്ന ലൈംഗിക പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നു. അമേരിക്കയിലേക്ക് നുഴഞ്ഞു…