Sun. Dec 22nd, 2024

Tag: കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി മുന്നിൽത്തന്നെ

പൊന്നാനി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് മലപ്പുറത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ഒരുലക്ഷത്തിലധികം വോട്ടുകൾക്കു മുന്നിലാണ്. സംസ്ഥാനത്തുടനീളം യു.ഡി.എഫ്. സ്ഥാനാർത്ഥികളാണ്…

മലപ്പുറം മണ്ഡലത്തില്‍ ലീഗിന് കുരുക്കിടാന്‍ സംസ്ഥാന പ്രസിഡണ്ടിനെ രംഗത്തിറക്കി എസ്.ഡി.പി.ഐ.

മലപ്പുറം: വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്.ഡി.പി.ഐ.…

മലപ്പുറത്തു കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ലീഗ്

കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി..കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും…

ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍

കോട്ടയം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍, അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും, മറ്റൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി…

ലോകസഭാ തെരഞ്ഞെടുപ്പ്: അധിക സീറ്റിനായി ലീഗ് രംഗത്ത്

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികം വേണമെന്ന നിലപാടുമായി മുസ്ലീം ലീഗ് നേതൃത്വം. പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് മൂന്നാം സീറ്റിനുള്ള ആവശ്യം മുന്നോട്ടു…