Mon. Dec 23rd, 2024

Tag: കാലാവസ്ഥാവ്യതിയാനം

സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല

തിരുവനന്തപുരം: വരള്‍ച്ച പ്രഖ്യാപിക്കാനുള്ള സാങ്കേതിക നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തില്‍ കാലാവസ്ഥ വ്യത്യയാനം സംഭവിക്കാത്തതിനാല്‍ സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല. അസാധാരണമായ കൊടും ചൂടും കടുത്ത ജലക്ഷാമവുമാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി…

പതിനാറുകാരി “ഗ്രേതാ തന്‍ബര്‍ഗ്ഗ്” സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രത്യേകിച്ചു നടപടികളൊന്നും കൈക്കൊള്ളാതിരുന്ന ഭരണകൂടത്തിനെതിരെ, നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനാറുകാരി സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടിയാണ്…

വേനല്‍ കൂടുന്നത് മത്സ്യ ലഭ്യത കുറയാന്‍ കാരണമാകുന്നു

കോഴിക്കോട്: വേനല്‍ കടുത്തതോടെ ചെറു മീന്‍ അടക്കമുള്ള മീനുകളുടെ ലഭ്യത കുറഞ്ഞു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇതോടെ വഴിയാധാരമായി. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകല്‍ സമയത്ത് കടലില്‍…

കാലാവസ്ഥാവ്യതിയാനം: ഗവൺമെന്റുകളോട് നടപടി ആവശ്യപ്പെട്ടു കൊണ്ട് വിദ്യാർത്ഥികൾ തെരുവിൽ

ബ്രിട്ടൻ: കാലാവസ്ഥാവ്യതിയാനത്തിനെതിരെ കൂട്ടായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ബാനറുകളും കയ്യിലേന്തി യൂറോപ്പിൽ തെരുവിലിറങ്ങി. ലണ്ടനിൽ ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് വിദ്യാർത്ഥികൾ പാർലമെന്റ് ചത്വരത്തിനു…