Sun. Dec 22nd, 2024

Tag: കള്ളവോട്ട്

കള്ളവോട്ട് : നാല് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

തിരുവനന്തപുരം : കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ്…

തമിഴ്‌നാട്: വോട്ടെടുപ്പിൽ ക്രമക്കേട്: പതിമൂന്നു ബൂത്തുകളിൽ റീപോളിംഗ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമക്കേട് കണ്ടെത്തിയ 13 ബൂത്തുകളില്‍ 19 നും, പുതുച്ചേരിയിലെ ഒരു ബൂത്തില്‍ 12 നും റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതായി മുഖ്യ…

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കള്ളവോട്ട് ചെയ്ത എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ നടപടികളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പിലാത്തറയിലും…

യു.ഡി.എഫിനെതിരെയും കള്ള വോട്ട് ആരോപണം

കണ്ണൂർ : സി.പി.എമ്മിന് പിന്നാലെ യു.ഡി.എഫിനെതിരെയും കണ്ണൂരിൽ കള്ളവോട്ട് ആരോപണം . മുസ്ലിം ലീഗ് പ്രവർത്തകൻ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കല്യാശേരി…

സി.പി.എം ന്യായീകരണം പൊളിഞ്ഞു ; കള്ളവോട്ട് നടന്നുവെന്ന് ടി​ക്കാ​റാം മീണ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കാസർകോട് മൂന്നിടത്തു കള്ളവോട്ട് നടന്നെന്നു കമ്മിഷൻ…

കള്ള വോട്ടോ? ഓപ്പൺ വോട്ടോ?

ക​ണ്ണൂ​ർ: കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ…

കാ​സ​ര്‍​ഗോ​ട്ട് മ​ണ്ഡ​ല​ത്തി​ല്‍ ക​ള്ള​വോ​ട്ട് ന​ടന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോ​ണ്‍​ഗ്ര​സ്; ക​ള​ക്ട​റോ​ടും പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രോ​ടും അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് തേ​ടി​

കാ​സ​ര്‍​ഗോ​ട്ട്: കാ​സ​ര്‍​ഗോ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നി​ലേ​റെ ബൂ​ത്തു​ക​ളി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ തിരഞ്ഞെടുപ്പ് ​ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ക​ള​ക്ട​റോ​ടും പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രോ​ടും അ​ടി​യ​ന്തി​ര…