Sat. Jan 18th, 2025

Tag: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

അഞ്ച് വര്‍ഷത്തിനിടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയത് 38 വമ്പന്മാര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടത് 38 വമ്പന്മാര്‍. വിജയ് മല്യയും നീരവ് മോഡിയും മെഹുല്‍ ചോസ്കിയും ഇതില്‍ ഉള്‍പ്പെടുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ്…

യെസ് ബാങ്ക് സ​ഹസ്ഥാപകന്‍ റാ​ണ ക​പൂ​റി​ന്റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി

ന്യൂഡല്‍ഹി:   യെ​സ് ബാ​ങ്ക് സ​ഹ​സ്ഥാ​പ​ക​ൻ റാ​ണ ക​പൂ​റിന്റെ 1,400 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ്മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​സ്തി​ക​ളും ക​ണ്ടു​കെ​ട്ടി​യ​വ​യി​ൽ…

ഡിഎച്ച്‌എഫ്എല്‍ 12,700 കോടി വകമാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡിഎച്ച്‌എഫ്എല്‍ ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 80 വ്യാജ കമ്പനികളുടെ പേരിലാണ് ഈ…

പത്തു കോടിയോളം അക്കൗണ്ടിലൂടെ കൈമാറി; ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം മുറുകുന്നു

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും, പൊതു മരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജും അനധികൃതമായി സമ്പാദിച്ച പണം, സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി…

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി:   കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം…

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂ ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി. റോസ് അവന്യുവിലെ പ്രത്യേക…

ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂ ഡൽഹി:   കള്ളപ്പണ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ…