Wed. Jan 22nd, 2025

Tag: എൻആർസി

എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ  മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കില്ലെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ മാതാപിതാക്കള്‍ക്കൊപ്പം പേര് ചേര്‍ക്കപ്പെടാത്ത കുട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം വിദേശ ട്രൈബ്യൂണലിന്‍റേതായിരിക്കുമെന്ന് കേന്ദ്രം. അതുവരെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന്…

വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ; കേന്ദ്ര നയങ്ങള്‍ക്കെതിരെ പോരാടാന്‍ സംയുക്ത സംഘടന

മുംബൈ: സി‌എ‌എ, എൻ‌പി‌ആർ,രാജ്യവ്യാപകമായി എൻ‌ആർ‌സി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന നൂറോളം സംഘടനകള്‍ ഒന്നിച്ച് ഒരു കുടക്കീഴില്‍ വരുന്നു.  വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ബാനറിലായിരിക്കും ഇനി പ്രതിഷേധ…

പൗരത്വ നിയമ ഭേദഗതി: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് ആഹ്വാനവുമായി ഇടതുപാര്‍ട്ടികള്‍

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരേ ജനുവരി ഒന്നുമുതല്‍ ഏഴ് ദിവസം രാജ്യവ്യാപക സമരം നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം

എന്‍പിആര്‍ അനുവദിക്കരുത്; മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രിയെ കണ്ടു

ഹൈദരാബാദ്: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കരുത് എന്ന ആവശ്യവുമായി മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. എഐഎംഐഎം പാർട്ടി നേതാവും, ഹൈദരാബാദില്‍ നിന്നുള്ള…

എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യഘട്ടം; അമിത് ഷായുടെ വാദങ്ങള്‍ പൊളിയുന്നു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. എന്‍പിആര്‍…

എൻ‌ആർ‌സി കോർഡിനേറ്ററെ മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു

  ന്യൂഡൽഹി:   എൻ‌ആർ‌സി സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേലയെ ഡെപ്യൂട്ടേഷനിൽ നിന്ന്  മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് ദിവസത്തിനകം …

എൻആർസി ഉപയോഗിച്ച് സാമുദായിക അഭിനിവേശം വർദ്ധിപ്പിക്കാൻ ബിജെപി – ആർഎസ്എസ് ശ്രമമെന്ന് യെച്ചൂരി

കൊൽക്കത്ത:   രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ എൻആർസി നടപ്പിലാക്കിയാൽ ബി‌ജെ‌പിയും ആർ‌എസ്‌എസും തങ്ങളുടെ ഭിന്നിപ്പിക്കുന്ന “സാമുദായിക അജണ്ട” ക്കായി അത് ഉപയോഗിക്കാൻ ശ്രമിക്കുകയും, ഭീകരതയും അവിശ്വാസവും വളർത്തിയെടുത്ത് രാജ്യത്തിന്റെ മതേതര…