Wed. Jan 22nd, 2025

Tag: എറണാകുളം

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ

എറണാകുളം: കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടർ ഓഫ് ലൈഫ് എന്ന ഈ പദ്ധതി…

എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയം

കൊച്ചി: എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസക്കാലമായി റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്ന് ജില്ല ആരോഗ്യ വകുപ്പ് അധികൃതര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 പേരില്‍ ഡെങ്കിപ്പനി…

എറണാകുളം ജില്ലയിലും സ്കൂളുകൾ നാളെത്തന്നെ തുറക്കും

എറണാകുളം:   എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക്…

‘ബെസ്റ്റ് ആക്റ്റർ അവാർഡിനു കണ്ണന്താനത്തിന്റെ പേരു ശുപാർശയിൽ!’

എറണാകുളം : കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ട്രാക്ക് റെക്കോർഡുള്ള വ്യക്തിത്വമാണ് കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം. ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് കേന്ദ്ര…

സരിത എസ്. നായര്‍ രണ്ടു സീറ്റിൽ മത്സരിക്കും

എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം, വയനാട് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സരിത എസ്. നായർ തയ്യാറെടുക്കുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി സരിത എസ്.…

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി…

കൊച്ചി മെട്രോയ്ക്ക് കരുത്തു പകരാൻ ഇ ഓട്ടോകൾ നിരത്തിലിറങ്ങി

കൊച്ചി: കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഫീഡർ സർവീസ് ആയി ഇ ഓട്ടോകൾ നിരത്തിലിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം നാലിനു കലൂർ രാജ്യാന്തര സ്റ്റേഡിയം മെട്രോ സ്റ്റേഷനു…