Wed. Jan 22nd, 2025

Tag: എന്‍.ഡി.എ

മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി:   നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ്…

ബീഹാറിൽ എൻ.ഡി.എ. മുന്നോട്ട്

പാറ്റ്ന: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ബീഹാറിലെ ആകെയുള്ള 40 ലോക്സഭ സീറ്റിൽ, 35 എണ്ണത്തിലും എൻ.ഡി.എ. മുന്നിൽ നിൽക്കുന്നു. ബേഗുസരായ്…

ഒടുവിൽ പി.​സി. ജോ​ർജ്ജിന്റെ ജ​ന​പ​ക്ഷം എ​ൻ​.ഡി.​എ​യി​ൽ ചേർന്നു

പത്തനംതിട്ട : ഇടതു വലതു മുന്നണികളിൽ മാറി മാറി നിന്നിട്ടുള്ള പൂ​ഞ്ഞാ​ര്‍ എം.​എ​ൽ​.എ, പി.സി.ജോർജ്ജ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനായി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ യിൽ ചേർന്നു. ഇന്ന്…

കേസ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ പുതുക്കിയ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും, ശോഭ സുരേന്ദ്രനും എ.എന്‍. രാധാകൃഷ്ണനും നാമനിര്‍ദ്ദേശ പത്രിക ഇന്നലെ പുതുക്കി സമര്‍പ്പിച്ചു. കൂടുതല്‍ കേസുകളില്‍ കക്ഷി ചേര്‍ത്തിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് കേസുകളുടെ…

തിരഞ്ഞെടുപ്പിനെ മാറ്റിമറിക്കുന്ന അഭിപ്രായ സർവേകൾ?

  ജനാധിപത്യത്തിന്റെ മഹാ ഉത്സവം പൊതു തിരഞ്ഞെടുപ്പുകൾ ആണെങ്കിൽ, അതിലെ ചെറുപൂരങ്ങൾ ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് വിവിധ ഏജൻസികൾ നടത്തുന്ന തിരഞ്ഞെടുപ്പ് സർവേകൾ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു…

പി.സി. ജോര്‍ജിന്റെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മുന്നണി പ്രവേശം…

മോദിയുടെ ജന്മനാട്ടില്‍ അങ്കം കുറിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി. തകര്‍ന്നടിയുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി രാജ്യം പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും, മോദിയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സും, തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി…