Wed. Jan 22nd, 2025

Tag: ഉത്തർപ്രദേശ് സർക്കാർ

എംഎസ്എംഇ മേഖലയ്ക്ക് 2002 കോടിയുടെ വായ്പാപദ്ധതിയുമായി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്:   സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) 2002 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 56,754 വ്യവസായ സംരംഭങ്ങള്‍ക്കാണ് ആദിത്യനാഥ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന്…

പ്രധാനമന്ത്രിയെ വീഴ്ത്തി; അടല്‍ ഘട്ടിലെ പടവുകള്‍ പൊളിച്ചു പണിയുന്നു

കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടി വീണ പടവുകള്‍ പൊളിച്ചു പണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയുന്നത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി…

ഉത്തര്‍പ്രദേശ് കരിമ്പിന്റെ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും അധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് കരിമ്പിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ വര്‍ഷം ഒക്ടോബറോടെ…

കോളേജുകളിലും, സർവകലാശാലകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ:   ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ കോളേജുകളിലും, സർവകലാശാലകളിലും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സർവ്വകലാശാലയിലും കോളേജുകളിലും…

സുന്നി വഖഫ് ബോർഡ് ചെയർമാന് സുരക്ഷ നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: വധഭീഷണി നേരിട്ട ഉത്തരപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖിന് സുരക്ഷ നൽകണമെന്ന് അയോദ്ധ്യ തർക്ക കേസ് പരിഗണിക്കുന്ന സുപ്രീം കോടതി തിങ്കളാഴ്ച്ച ഉത്തർപ്രദേശ്…