Sun. Jan 19th, 2025

Tag: ഇന്ത്യ

മുസ്ലീങ്ങൾക്ക് പോകാൻ 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേയുള്ളു: ബിജെപി മുഖ്യമന്ത്രി

ഗാന്ധിനഗര്‍:   മുസ്ലീങ്ങള്‍ക്ക് താമസിക്കാൻ വേണ്ടി ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാൻ ഇന്ത്യ മാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു…

കേന്ദ്ര സര്‍ക്കാർ ഇന്ത്യയെ ഭിന്നിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നിന്നു പോരാടണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും  രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികൾ അംഗീകരിക്കില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണ് നാളത്തെ ഭാവി. ഇന്ത്യയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി,” ട്വീറ്റിലൂടെയാണ് രാഹുല്‍ഗാന്ധി…

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തിരിച്ചുവരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരും. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയകറ്റി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഈ…

പൗരത്വ ഭേദഗതി നിയമം: ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണം ഐക്യരാഷ്ട്ര സഭ

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സുരക്ഷസേനയുടെ നടപടിയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ…

പുതിയ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി…

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഗല്ലി ബോയ്’ മികച്ച പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയില്ല

ന്യൂഡല്‍ഹി: ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ‘ഗല്ലി ബോയ്ക്ക്’ വിദേശചിത്രങ്ങളോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞില്ല. ഓസ്കാര്‍ ലഭിക്കുമെന്ന് പ്രീക്ഷയുള്ള പത്ത് മികച്ച വിദേശ…

ഇസ്രോയുടെ ജിപിഎസിന് അമേരിക്കയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു…

(woke file photto)

പൗരത്വ ഭേദഗതി നിയമം; രാജ്യമെങ്ങും വ്യാപക പ്രതിഷേധം തുടരുകയാണ്

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ കർണാടകയിലെ കലബുറഗിയിൽ പ്രതിഷേധം തടയാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗം നേതാവ്  ഉദയനിധി…

റിലയന്‍സും അഡ്‌നോകും ഒന്നിക്കുന്നു

റുവൈസ്: പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച്  റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്. ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ…

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് എഡിബി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. വായ്പകള്‍ക്ക് ആവശ്യകത…