Mon. Dec 23rd, 2024

Tag: ആദിത്യനാഥ്

ഉത്തര്‍പ്രദേശ്: ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് കോടതികള്‍ക്ക് സുരക്ഷ ശക്തമാക്ക് സര്‍ക്കാര്‍

ലഖ്‌നൗ:   ഹൈക്കോടതിയുടെയും ജില്ലാകോടതികളുടെയും സമീപത്ത് അതിശക്തമായ സുരക്ഷ ഒരുക്കുമെന്ന് യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്. ബുധനാഴ്ച രാത്രി വൈകി ലഖ്‌നൗവില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ബാര്‍…

ആദിത്യനാഥിന് അപകീർത്തി; ഒരു മാധ്യമപ്രവർത്തകൻ കൂടെ അറസ്റ്റിൽ

ന്യൂഡൽഹി:   ഉത്തർപ്രദേശ് മുഖ്യമന്തി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നോയിഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ടി.വി. ചാനലിലെ മാധ്യമപ്രവർത്തകനേയും അറസ്റ്റു ചെയ്തതായി അധികാരികൾ പറയുന്നു. നാഷൻ ലൈവ് എന്ന…

മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ജയിൽ മോചിതനായി

ലക്നൌ:   ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ബുധനാഴ്ച ജയിൽ മോചിതനായി.…

അറസ്റ്റു ചെയ്ത പത്രപ്രവർത്തകനെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി:   ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത പത്രപ്രവർത്തകൻ പ്രശാന്ത് കനോജിയയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, അജയ് രസ്തോഗിയുമടങ്ങിയ…

ആദിത്യനാഥിന് അപകീർത്തി; ഒരാൾ കൂടെ അറസ്റ്റിൽ

ലക്നൌ:   ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ കൂടി യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമാന കുറ്റം ചുമത്തി മൂന്നു ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ…

ആദിത്യനാഥിനെതിരെ സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായം; പത്രപ്രവർത്തകന്റെ അറസ്റ്റിനെതിരെ ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി:   പത്രപ്രവർത്തകനായ പ്രശാന്ത് കനോജിയയുടെ അറസ്റ്റിനെതിരെ ഭാര്യ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കുമെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ…

വര്‍ഗീയപരാമര്‍ശവുമായി ആദിത്യനാഥ് വീണ്ടും

കൊൽക്കത്ത: വീണ്ടും വര്‍ഗീയപരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രംഗത്ത്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് തന്നോട് ചോദിച്ച ഉദ്യോഗസ്ഥരോട് ദുര്‍ഗാ പൂജയുടെ…

ആനന്ദഗിരിയുടെ ആനന്ദം അതിരുകടന്നു ; ആത്മീയ ഗുരു ആസ്‌ത്രേലിയയിൽ അഴിക്കുള്ളിൽ

സിഡ്‌നി : സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവും, ബി.ജെ.പി നേതാക്കളുടെ അടുപ്പക്കാരനുമായ ആനന്ദ് ഗിരി എന്ന ഇന്ത്യൻ യോഗ ഗുരു ആസ്‌ത്രേലിയയിൽ അറസ്റ്റിലായി. ആസ്‌ത്രേലിയയിൽ വെച്ച് രണ്ടു…

ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഉത്തർപ്രദേശ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്…

അതിരു കടക്കുന്ന നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂച്ച് വിലങ്ങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അതിരുകടക്കുന്ന പ്രസംഗങ്ങങ്ങളും, പരാമർശങ്ങളും നടത്തുന്ന നേതാക്കൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. ഇത് വരെ നാലു പ്രമുഖ നേതാക്കൾക്കെതിരെയാണ്…