Mon. Dec 23rd, 2024

Tag: അറസ്റ്റ്

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

ഇസ്ലാമാബാദ്:   കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, തിങ്കളാഴ്ച അറസ്റ്റിലായി. മുൻ‌കൂർ ജാമ്യം നീട്ടാനുള്ള അപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി…

ആദിത്യനാഥിന് അപകീർത്തി; ഒരാൾ കൂടെ അറസ്റ്റിൽ

ലക്നൌ:   ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ കൂടി യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമാന കുറ്റം ചുമത്തി മൂന്നു ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ…

മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് ഒരാൾ അറസ്റ്റിൽ

എറണാകുളം:   മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പമ്പ് സ്വദേശി ആര്‍. മഹേഷ് പൈ ആണ് അറസ്റ്റിലായത്. സി.പി.എം. ചങ്ങനാശേരി…

പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് രാജസ്ഥാനിൽ അറസ്റ്റില്‍

നാഗോർ:   രണ്ടു കോടി യുവാക്കള്‍ക്ക്, പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ…

ഡോക്ടർ പായൽ തട്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീനിയർ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു

മുംബൈ: മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സീനിയര്‍ ആയിരുന്ന ഡോക്ടര്‍ ഭക്തി മഹിറേയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തിയുടേയും മറ്റ് രണ്ട്…

മുംബൈ: ഫേസ്ബുക്കിൽ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ ഇട്ടതിനു ഡോക്ടർ അറസ്റ്റിൽ

മുംബൈ: ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനും എതിരായി അഭിപ്രായം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടതിനു മുംബൈയിലെ ഒരു ഡോക്ടറെ മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. ഡോക്ടർ സുനിൽകുമാർ നിഷാദാണ് അറസ്റ്റിലായത്.…

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്‌റ്റില്‍

ന്യൂയോര്‍ക്ക്: ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന്…

ട്രാസ്‌ജെന്‍ഡര്‍ ഷാലുവിന്‍റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ട്രാസ്‌ജെന്‍ഡര്‍ ഷാലുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. നേരത്തെ മോഷണം നടത്തിയ കേസില്‍ ഇയാള്‍…

സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ദ്രേസ് ഝാർഖണ്ഡിൽ അറസ്റ്റിൽ

ഝാർഖണ്ഡ്: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പൊതുപ്രവർത്തകനുമായ ജീൻ ദ്രേസ്, ഝാർഖണ്ഡിൽ വച്ച് പോലീസ് പിടിയിലായി. ഇന്നു രാവിലെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. മുൻ‌കൂറായി അനുവാദം ചോദിക്കാതെ പൊതുയോഗം…

സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍

ഉധംപൂർ, കാശ്മീർ: മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. കൊല നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലാകുന്നത്. ബുധനാഴ്ച രാത്രി…