Mon. Dec 23rd, 2024

Tag: അമേരിക്ക

ലോകത്തില്‍ ഏറ്റവും വലിയ നയതന്ത്ര ശക്തിയായി ചൈന

സിഡ്‌നി:   ലോകമെമ്പാടും നയതന്ത്ര തസ്തികകളുള്ള രാജ്യമെന്ന നിലയില്‍ അമേരിക്കയെ പിന്തള്ളിക്കൊണ്ട് ചൈന. ഓസ്ട്രേലിയയില്‍ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പുറത്തുവിട്ട ആഗോള നയതന്ത്ര…

ഹോങ്കോങ്ങ് പ്രക്ഷോഭം: മനുഷ്യാവകാശ സംരക്ഷണത്തിന് യുഎസ് ബില്‍

വാഷിങ്‌ടൺ:   ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ്. ഹോങ്കോങ്ങിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മനുഷ്യാവകാശ സംരക്ഷണം മുന്നോട്ട് വയ്ക്കുന്ന ബില്ലാണ് യുഎസ് സെനറ്റ്…

യുഎസ് കുട്ടികൾക്കിടയിൽ ഇ-സിഗരറ്റിന്റെ ഉപയോഗം 2 വർഷത്തിനുള്ളിൽ ഇരട്ടിയായി

ന്യൂയോർക്ക്: “സ്കൂൾ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കൾ ഈ ഉപകരണങ്ങളിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങണം, അത് ലളിതമായ ഫ്ലാഷ് ഡ്രൈവുകൾ പോലെ കാണപ്പെടാം, മാത്രമല്ല യുവാക്കളെ ആകർഷിക്കുന്ന സുഗന്ധങ്ങളിൽ…

ഗൂഗിൾ മാപ്പിന് പകരക്കാരനുമായി ഹുവേയ് ; ‘മാപ്പ് കിറ്റ്’ എന്ന സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം കൊണ്ടുവരുന്നു

അന്തർദേശീയ തലത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ടെക്നോളജി ലോകത്തെയും നന്നായി സ്വാധീനിക്കുന്നു. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച ചൈനീസ് കമ്പനിയായ…

അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ല ; ആശങ്കയിൽ യു.എൻ.

ന്യുയോര്‍ക്ക്: ആഗോള വൻ ശക്തികളായ അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആശങ്കയറിയിച്ചു .…

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ സൗഹൃദത്തിന്റെ സിസോകളിയുമായി കുട്ടികൾ

യു.എസ്.: ‘പിള്ള മനസ്സിൽ കള്ളമില്ല…’ ഒരു കൂട്ടം കുട്ടികൾക്ക് മുന്നിൽ അലിഞ്ഞുപോയിരിക്കുകയാണ്. യു.എസ്- മെക്‌സികോ അതിരുകൾ. രണ്ടു രാജ്യങ്ങളിലേയും കുട്ടികള്‍ ഒത്തുകൂടി സിസോ കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍…

ശരീരത്തിന്റെ രൂപഘടനയില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം

വാഷിംഗ്ടണ്‍: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം വിറ്റ്‌നി കമ്മിംഗ് . നെറ്റ് ഫ്‌ലിക്‌സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി…

ബി.സി.സി.ഐ. ഇടപെട്ടു; വിസ ലഭിച്ച മുഹമ്മദ് ഷമിക്കിനി യു.എസ്സിലേക്ക് പറക്കാം

ന്യൂഡല്‍ഹി: ഭാര്യ നൽകിയ കേസിനെ തുടർന്ന്, യു.എസ്.വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക്, ഇനി തടസങ്ങളൊന്നുമില്ല. ബി.സി.സി.ഐ. ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷമിയ്ക്ക്…

പ്രീ സീസണ്‍ മത്സരങ്ങളില്‍ ലിവര്‍പൂളിന് ജയമില്ലാത്ത മടക്കയാത്ര

അമേരിക്ക: പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ ലിവര്‍പൂള്‍ ഒരു ജയം പോലും ഇല്ലാതെ ടൂര്‍ അവസാനിപ്പിച്ചു. ഇന്ന് പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങിനോടും സമനില മാത്രമാണ് റെഡ്‌സിന്…

ബെഞ്ചമിന്‍ നെതന്യാഹു: ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച പ്രധാനമന്ത്രി

ജറുസലേം: ജറുസഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയനെ അദ്ദേഹം മറികടന്നു. പ്രധാനമന്ത്രി കസേരയില്‍…