27 C
Kochi
Saturday, September 18, 2021
Home Tags സാനിയ മിർസ

Tag: സാനിയ മിർസ

കരുത്തുറ്റ തിരിച്ചുവരവിന് ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കി സാനിയ മിർസ 

ന്യൂ ഡല്‍ഹി: അമ്മയായതിനുശേഷം വിജയകരമായി കോര്‍ട്ടില്‍ തിരിച്ചെത്തിയതിന് ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിർസയ്ക്ക്  ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.  ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ മിർസ.  ഏഷ്യാ ഓഷ്യാന സോണിലെ ഗ്രൂപ്പ് ഒന്നിലെ നോമിനികള്‍ക്ക് ആകെ ലഭിച്ച 16985 വോട്ടില്‍ പതിനായിരം...

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സാനിയ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി:സൂപ്പര്‍ താരം സാനിയ മിര്‍സ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചത്. അമ്മയാകാനുള്ള ഒരുക്കത്തിനായി നാല് വര്‍ഷമായി താരം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.രാജ്യത്തെ മുൻനിര സിംഗിൾസ് താരം അങ്കിത റെയ്‌ന ഉൾപ്പെടുന്ന അഞ്ചംഗ ടീമിലാണ് സാനിയ...

സാനിയ മിർസയെ തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്നു മാറ്റണം: ബി ജെ പി എം എൽ എ

തെലങ്കാന: തെലങ്കാന നിയമസഭയിലെ ഏക ബി.ജെ.പി എം എൽ എ, ടി രാജ സിങ് തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും ടെന്നീസ് താരം സാനിയ മിർസയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. സാനിയ "പാകിസ്താന്റെ മരുമകൾ" ആണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.വിവാദപരമായ ഇത്തരം പ്രസ്താവനകൾക്ക് പേരുകേട്ട ഇദ്ദേഹം, മുഖ്യമന്ത്രി...