25 C
Kochi
Monday, September 28, 2020
Home Tags ലോക്സഭ

Tag: ലോക്സഭ

ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കും

ന്യൂഡൽഹി:  പാര്‍ലമെന്റില്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ...

സി.പി.എം. നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം:  സി.പി.എം. നേതൃയോഗങ്ങള്‍ ഇന്നു ചേരും. ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമള...

ബി.ജെ.പിയുടെ അവസരവാദവും ഇടതുപക്ഷത്തിന്റെ അവസരവും

#ദിനസരികള്‍ 796കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന സംഘപരിവാരത്തിന് ചേരുന്നതായി ഇതില്‍പ്പരമൊരു വിശേഷണം വേറെയില്ല. ഈ അവസരവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമലയിലെ...

ലോക്സഭ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി:  ലോ​ക്സ​ഭ സ്പീ​ക്ക​റാ​യി രാ​ജ​സ്ഥാ​നി​ല്‍​ നി​ന്നു​ള്ള ബി​.ജെ.​പി. എം.​പി. ഓം ​ബി​ര്‍​ളയെ ​ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എ​തി​ര്‍​സ്ഥാ​നാ​ർത്ഥിയെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് ഓം ​ബി​ര്‍​ള​യെ തിരഞ്ഞെടുത്തത്. ബിർളയെ എൻ.ഡി.എ. ആണ് കഴിഞ്ഞദിവസം നാമനിർദേശം ചെയ്തത്. ഇത് രണ്ടാമത്തെ തവണയാണ് ബിർള, എം.പി. ആവുന്നത്. രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ...

ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും

ന്യൂഡൽഹി:  പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എം. പിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാകും. തിരുവനന്തപുരം എം.പി. ശശി തരൂര്‍...

സി.ഒ ടി. നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്; അന്വേഷണസംഘം കോടതിയെ സമീപിക്കും

വടകര:  വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം തലശ്ശേരി കോടതിയെ സമീപിക്കും. മേയ് മാസം പതിനെട്ടാം തീയതിയാണ് നസീറിനു നേരെ തലശ്ശേരിയില്‍വെച്ച് ആക്രമണമുണ്ടായത്. കേസില്‍ മൂന്നുവട്ടമാണ് പോലീസ് മൊഴിയെടുത്തത്. ഇതില്‍...

ലോക്സഭ പ്രൊടേം സ്പീക്കറായി ഡോ. വീരേന്ദ്ര കുമാര്‍ ഘട്ടികിനെ തിരഞ്ഞെടുത്തു

ന്യൂഡൽഹി:  17ാം ലോക്സഭയിലെ പ്രൊടേം സ്പീക്കറായി ഡോ. വീരേന്ദ്ര കുമാര്‍ ഘട്ടികിനെ തിരഞ്ഞെടുത്തു. ബി.ജെ.പിയുടെ ടിക്കംഗഡ് എം.പിയാണ് ഇദ്ദേഹം. ഒന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രിയായിരുന്നു. ഏഴുവട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേനകാ ഗാന്ധി പ്രോടേം സ്പീക്കറാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.പ്രൊടേം സ്പീക്കറാണ് പുതിയ എം.പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്....

തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍, പിണറായിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ 18 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍ണായക കൂടിക്കാഴ്ച നടന്നത്.തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍...

ലോക്സഭ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്.ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും, രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലും, പശ്ചിമ ബംഗാളിലേയും, മധ്യപ്രദേശിലേയും 7 വീതം മണ്ഡലങ്ങളിലും, ബീഹാറിലെ 5 മണ്ഡലങ്ങളിലും, ഝാർഖണ്ഡിലെ നാലു മണ്ഡലങ്ങളിലും, ജമ്മു കാശ്മീരിലെ രണ്ടു മണ്ഡലങ്ങളിലും...

ജയ്‌പൂർ ലോക്സഭ സീറ്റ്: 48 വർഷങ്ങൾക്കുശേഷം ഒരു വനിതാസ്ഥാനാർത്ഥി

ജയ്‌പൂർ: 48 വർഷങ്ങൾക്കു ശേഷമാണ് ജയ്‌പൂരിൽ നിന്ന് ഒരു വനിത ലോക്സഭയിലേക്കു മത്സരിക്കുന്നത്. ജയ്‌പൂർ ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ജ്യോതി ഖണ്ഡേൽ‌വാലാണ്.മഹാരാജ സവായ് മാൻസിംഗിന്റെ പത്നിയായ ഗായത്രി ദേവിയാണ്, ഇതിനുമുൻപ് 1971 ൽ അവിടെനിന്നും മത്സരിച്ചു ജയിച്ചത്. മൂന്നുപ്രാവശ്യം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവരാണ് ജയ്‌പൂർ മണ്ഡലത്തിൽ...