25 C
Kochi
Sunday, December 8, 2019
Home Tags ലോക്സഭ

Tag: ലോക്സഭ

ഇ-സിഗരറ്റുകള്‍ നിരോധിക്കുന്നു; ലോക്സഭ ബില്‍ പാസാക്കി

ന്യൂ ഡല്‍ഹി: ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇ–സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ സംബന്ധിച്ച് സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച ഓർഡിനൻസിന് ബദലായിരിക്കും പുതിയ ബില്‍.യുവാക്കളെ സ്വാധീനിക്കാൻ ഇ-സിഗരറ്റുകൾ ഫാഷനായി വിപണനം ചെയ്തു. ഇത് ഒടുവിൽ ലഹരിവസ്തുക്കളുടെ ആസക്തിയിലേക്ക് നയിക്കും. അതിനാൽ...

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തെന്ന് പരാതി

ന്യൂ ഡല്‍ഹി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍ രഞ്ജന്‍ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന്  മാര്‍ഷല്‍മാരും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനാല്‍ ഇരു സഭകളും സ്തംഭിച്ചിരുന്നു. പ്രതിഷേധിച്ച...

മുത്തലാഖ് ബിൽ പാസാക്കി ലോക്സഭ

ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസാക്കി. 78നെതിരെ 302വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബില്‍ പാസായത്. മൂന്നുവര്‍ഷം വരെ തടവ് മുത്തലാഖ് ചൊല്ലുന്ന പുരുഷന് ലഭിക്കാൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനോടനുബന്ധിച്ചാണ്...

വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. 218 -79 വോട്ട് നേടിയാണ് ബില്‍ പാസ്സായത്‌ .ബുധനാഴ്ച രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്‌.് വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് തുല്യമായ പദവി ശമ്പളവും അനുവദിക്കുന്നത്...

വെല്ലൂർ ലോക്സഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും

ചെന്നൈ:  അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്റെ വസതിയില്‍ നിന്നും, ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.തുടര്‍ന്ന് ഡി.എം.കെ. സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന...

പാർലമെന്റ് സംയുക്ത സമ്മേളനത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

ഡൽഹി:  രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പറ്റി ലോക്സഭയിൽ നടന്ന ചർച്ചയിൽ കയ്യടി നേടി കോൺഗ്രസ്സിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി. സമഗ്രവും വസ്തുനിഷ്ഠവുമായ പ്രസംഗമാണ് ഇദ്ദേഹം ഇരു സഭകളും ചേർന്ന് നടത്തുന്ന പ്രത്യേക സമ്മേളനത്തിൽ സംസാരിച്ചത്. ബി.ജെ.പി. സർക്കാർ പൊങ്ങച്ചത്തിലും പുകഴ്ത്തലിലും മാത്രം വിശ്വസിക്കുന്നവരാണെന്നും കാര്യങ്ങളെ വളച്ചൊടിച്ചു...

ആരുമായും സഖ്യത്തിന് ഇല്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി

കൊൽക്കത്ത:  വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം വരും തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ഒറ്റയ്ക്കു മത്സരിക്കുമെന്നു മായാവതി ട്വീറ്റ് ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എസ്.പി.-ബി.എസ്.പി. സഖ്യം തിരിച്ചടി നേരിട്ടതിനു പിന്നാലെ സഖ്യം...

ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കും

ന്യൂഡൽഹി:  പാര്‍ലമെന്റില്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ...

സി.പി.എം. നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം:  സി.പി.എം. നേതൃയോഗങ്ങള്‍ ഇന്നു ചേരും. ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമള...

ബി.ജെ.പിയുടെ അവസരവാദവും ഇടതുപക്ഷത്തിന്റെ അവസരവും

#ദിനസരികള്‍ 796കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന സംഘപരിവാരത്തിന് ചേരുന്നതായി ഇതില്‍പ്പരമൊരു വിശേഷണം വേറെയില്ല. ഈ അവസരവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമലയിലെ...