25 C
Kochi
Saturday, August 15, 2020
Home Tags മുംബൈ

Tag: മുംബൈ

മഹാരാഷ്ട്രയിൽ കനത്ത നാശം വിതച്ച് ‘നിസർഗ’ ചുഴലിക്കാറ്റ് 

മുംബൈ:   110 കിലോമീറ്റര്‍ വേഗതിയില്‍ വീശിയടിച്ച നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയാണ് കടന്നുപോയത്. കാറ്റിന്റെ തീവ്രത വെളിപ്പെടുത്തുന്ന ചില ദൃശ്യങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറല്‍ സത്യ നാരായാണ പ്രധാൻ ട്വിറ്ററിലൂടെ പുറത്തുവിട്ടു. നിസര്‍ഗ ആദ്യമായി തീരംതൊട്ട അലിബാഗിൽ മരങ്ങളും മറ്റു കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു.നിർമ്മാണത്തിലിരിക്കുന്ന ബഹുനില...

‘നിസർഗ’ നിമിഷങ്ങൾക്കകം മുംബൈ കര തൊട്ടേക്കും; നഗരത്തിലെ പലയിടങ്ങളിലും മണ്ണിടിച്ചില്‍

മുംബെെ:   തീവ്രചുഴലിക്കാറ്റായി മാറിയ 'നിസർഗ' അതിവേഗം മുംബൈ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് റായ്‍ഗഢ് ജില്ലയിൽ ആഞ്ഞടിച്ച് തുടങ്ങി. കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത കൂടുന്നതനുസരിച്ച് നഗരത്തിലെ വിവിധ...

അതിതീവ്ര നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് നീങ്ങുന്നു

മുംബൈ:   അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'നിസർഗ' ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ആഞ്ഞടിക്കുക. 110 കിലോമീറ്ററാകും തീരം തൊടുമ്പോഴുള്ള കാറ്റിന്റെ വേഗതയെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ശക്തമായ മഴയും ഇന്ന് നഗരത്തിലുണ്ടാവും. ഏതാണ്ട് 129...

ആശങ്കയൊഴിയാതെ രാജ്യം;  24 മണിക്കൂറിൽ 3970 പേർക്ക് കൊവിഡ് 

ന്യൂ ഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2752 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്രയുള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളിലാണ് കൊവിഡ്...

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 16 പേർക്ക്​ കൂടി കൊവിഡ്​  19 സ്ഥിരീകരിച്ചു. വയനാട്​ അഞ്ച്​, മലപ്പുറം നാല്​, ആലപ്പുഴ, കോഴിക്കോട്​ രണ്ടുവീതം, കൊല്ലം, പാലക്കാട്​, കാസർകോട്​ ഒന്നുവീതവുമാണ്​ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ...

മുംബൈയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

മുംബൈ:   കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ലോക്ഡൗണ്‍ നീട്ടി. തീവ്രബാധിത മേഖലകളില്‍ മേയ് 31 വരെ ലോക്ഡൗണ്‍ തുടരും.പുനെ, മാേലഗാവ്, ഔറംഗബാദ് മേഖലകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,019 പേര്‍ മരിച്ചു. ഇന്നലെ മുംബൈയില്‍...

ഇന്ത്യയിൽ 12 മണിക്കൂറിനിടെ 30 കൊവിഡ് മരണങ്ങൾ

ന്യൂഡൽഹി:   ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു. ആറായിരത്തി നാനൂറ്റി പന്ത്രണ്ട് കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അസമിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ആയിരത്തി...

കൊറോണ: മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി

മുംബൈ:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് വന്നത്. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് മുംബൈ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തെരുവുകൾ, ആശുപത്രികൾ, ഓഫീസുകൾ, മാർക്കറ്റുകൾ മുതലായ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും മുഖാവരണം ധരിക്കണമെന്നാണ് ഉത്തരവ്....

കൊറോണ: മുംബൈയിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്നു സൂചന

മുംബൈ:   മഹാരാഷ്ട്രയിലെ മുംബൈയിൽ ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെ നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്ന് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായിട്ടാണ് വാർത്ത.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ ഏപ്രിൽ 14 നു തീരും. പക്ഷേ മുംബൈയിൽ വൈറസ് വ്യാപനം ദിനം‌പ്രതി...

കൊറോണ: മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 891

മുംബൈ:   മഹാരാഷ്ട്രയിൽ പുതിയതായി ഇരുപത്തിമൂന്നു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെയുള്ള കൊറോണബാധിതരുടെ എണ്ണം 891 ആയി. ഇതുവരെ അമ്പത്തിരണ്ടു പേർ മരിച്ചിട്ടുണ്ട്. മുംബൈയിൽ പത്തും, പൂനെയിൽ നാലും അഹമ്മദ്‌നഗറിൽ മൂന്നും നാഗ്‌പൂരിലും ബുൽധാനയിലും രണ്ടു വീതവും സാംഗ്ലിയിലും താനെയിലും ഓരോന്നു വീതവും ആളുകൾക്ക് ആണ് ഇന്ന്...