Fri. Dec 27th, 2024

Tag: മലയാളം

മാമാങ്കം ഡിസംബര്‍ പന്ത്രണ്ടിന് 45 രാജ്യങ്ങളിലായി റിലീസ് ചെയ്യുന്നു

കൊച്ചി ബ്യുറോ: മാമാങ്കം തീയേറ്ററുകളിലേക്ക്. ഡിസംബര്‍ 12ന്, 45 രാജ്യങ്ങളിലായി ചിത്രം റിലീസിനെത്തും.മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര വിപുലമായ റിലീസ് ഇതോടെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍…

അടുത്ത വർഷം പി എസ് സി ചോദ്യങ്ങൾ മലയാളത്തിലും വരും

തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ അടുത്തവർഷം മുതൽ മലയാളത്തിലും നൽകിയേക്കും. ഐക്യമലയാള പ്രസ്ഥാനം തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തിനു മുന്നിൽ നടത്തിവന്ന അനിശ്ചിതകാല…

അമിത് ഷായുടെ ഹിന്ദി വിവാദം; ആക്ഷേപഹാസ്യ വീഡിയോ പങ്കുവച്ച് എഴുത്തുകാരി അനിത നായർ

എറണാകുളം: ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കുന്നതിലൂടെ ഇന്ത്യയെ ഒരുമിപ്പിക്കാനാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ആക്ഷേപഹാസ്യത്മക വീഡിയോ പങ്കുവച്ചു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി…

നാനാത്വത്തിൽ ഏകത്വം; ഹിന്ദി ഭാഷ വിവാദത്തിൽ യെദിയൂരപ്പയും കമൽഹാസനും രംഗത്ത്

ബെംഗളൂരു: ഹിന്ദിയെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷയാക്കാവാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും രംഗത്ത്. രാജ്യത്തെ എല്ലാ…

രാജ്യം നേരിടുന്ന പ്രശനങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള അടവാണ് അമിത്ഷായുടെ ഹിന്ദി നയം ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധം സൃഷ്ടിച്ച ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലും…

മലയാളത്തിലും പരീക്ഷ നടത്താനില്ലെങ്കിൽ പി.എസ്.സി. പിരിച്ചു വിടുക ; അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: മാതൃഭാഷയായ മലയാളത്തിലും പരീക്ഷ നടത്താന്‍ തയാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടണമെന്ന് പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന പി.എസ്.സി. വാദം യുക്തി രഹിതമാണെന്നും…

“മലയാളത്തിലെ മലയാളങ്ങള്‍”

#ദിനസരികള്‍ 837 ‘അഞ്ഞൂറു വര്‍ഷത്തെ കേരളം – ചില അറിവടയാളങ്ങള്‍’ എന്ന പുസ്തകത്തില്‍ ഡോ.ഉഷാ നമ്പൂതിരിപ്പാട് എഴുതിയ ‘മലയാളത്തിലെ മലയാളങ്ങള്‍’ എന്ന ലേഖനത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.…