25 C
Kochi
Tuesday, June 22, 2021
Home Tags ഭാഷ

Tag: ഭാഷ

യതി, വരമൊഴിയുടെ വഴക്കങ്ങളില്‍

#ദിനസരികള്‍ 1095   നിത്യ ചൈതന്യയതിയുടെ ഭാഷ എനിക്ക് ഏറെയിഷ്ടമാണ്. സ്നേഹമസൃണമായ ആ ഭാഷതന്നെയായിരിക്കും യതിയിലേക്ക് ആരും ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണമെന്നും എനിക്കു തോന്നിയിട്ടുണ്ട്. എത്ര ആഴമുള്ള വിഷയങ്ങളാണെങ്കിലും അദ്ദേഹം സരസ്സമായി ഒരല്പം നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്നത് കേട്ടാല്‍ ആര്‍ക്കും ഒരിമ്പമൊക്കെ തോന്നുക സ്വാഭാവികമാണ്.യതിയുടെ നളിനി എന്ന കാവ്യശില്പം എന്ന കൃതിയ്ക്ക്...

നാനാത്വത്തിൽ ഏകത്വം; ഹിന്ദി ഭാഷ വിവാദത്തിൽ യെദിയൂരപ്പയും കമൽഹാസനും രംഗത്ത്

ബെംഗളൂരു: ഹിന്ദിയെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷയാക്കാവാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും രംഗത്ത്. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനു മറുപടിയെന്നോണം യെ‍ഡിയൂരപ്പ പറഞ്ഞു. കര്‍ണാടകയെ സംബന്ധിച്ചിടത്തോളം കന്നഡയാണു പ്രധാനം...

എഴുത്തു നന്നാവാന്‍!

#ദിനസരികള്‍ 809  എഴുത്തു നന്നാവാന്‍ എന്തു ചെയ്യണം എന്ന് ചിന്തിക്കാത്ത ഒരെഴുത്തുകാരനും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. ഭാഷയേയും ചിന്തകളേയും എങ്ങനെയൊക്കെ നവീകരിച്ചെടുക്കാന്‍ കഴിയുമെന്നും താന്‍ പറയുന്നതിലേക്ക് ആളുകളെ കൂടുതല്‍ കൂടുതലായി എങ്ങനെ ആകര്‍ഷിച്ചെടുക്കാമെന്നുമൊക്കെയുള്ള വേവലാതികള്‍ എഴുത്തുകാരന്റെ കൂടപ്പിറപ്പുമാണ്. എഴുത്തിന്റെ ലോകത്ത് അത്തരത്തിലുള്ള ആശങ്കകളില്‍ നിന്നും മുക്തനായി ആരും തന്നെയില്ല....

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ന്യൂഡൽഹി:ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.'പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം തേടും. സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കും. ഇതൊക്കെ കഴിഞ്ഞേ...

തെറ്റും ശരിയും!

#ദിനസരികള് 739 ശ്രീകണ്ഠേശ്വരത്തിന്റെ മകനായ പി. ദാമോദരന്‍ നായര്‍ തയ്യാറാക്കിയ അപശബ്ദനിഘണ്ടു പ്രസിദ്ധീകരിക്കപ്പെടുന്നത് ആഗസ്റ്റ് 1976 ലാണ്. എന്നെക്കാള്‍ പ്രായമുള്ള ആ പുസ്തകം നിരന്തര ഉപയോഗത്തിനു ശേഷവും കുത്തിക്കെട്ടൊന്നുലയുക പോലും ചെയ്യാതെ എന്റെ മേശപ്പുറത്തിരിക്കുന്നു. ഇപ്പോള്‍, പക്ഷേ ഉപയോഗം വളരെയേറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഷ്ട ഉപയോഗിക്കേണ്ടിടത്ത് ഷ്ഠയും സ്തയ്ക്കു പകരം...

കുട്ടികൾക്കു വായിക്കാനായി മാറ്റിയെഴുതുമ്പോൾ

#ദിനസരികള് 719ബില്‍ ബ്രിസന്റെ വിഖ്യാതമായ A Short History of Nearly Everything, ഡ്യൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന്‍ മുഴുവനുമായിട്ടുമില്ലെങ്കിലും ഓറിയന്റല്‍‌ ഹെറിറ്റേജ്, ഫോസ്റ്ററുടെ The Vulnerable Planet, നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ മുതലായ കൃതികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാറ്റിയെഴുതണമെന്നത് എന്റെയൊരു ആഗ്രഹമാണ്. (അതുപോലെതന്നെ നാലാപ്പാടനില്‍...