25 C
Kochi
Friday, September 17, 2021
Home Tags ബിഡിജെഎസ്

Tag: ബിഡിജെഎസ്

എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് തുഷാർ; പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം കേരളത്തിലേക്ക്

തിരുവനന്തപുരം:   കേരള ബിജെപിയിലെയും എൻഡിഎയിലെയും തർക്കങ്ങൾ പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ഈ മാസം 15 ന് കേരളത്തിലെത്തും. പാർട്ടിയിലെ തർക്കങ്ങൾ തീർത്ത് ഈ മാസം അവസാനവാരം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ലക്ഷ്യം.അതേസമയം, എൻഡിഎയിലെ ഐക്യമില്ലായ്മയാണ്...

 കുട്ടനാട്ടിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍,  വിമതനീക്കം തള്ളി 

കുട്ടനാട്:കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മല്‍സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണി നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലുള്ളവര്‍ക്കാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രാമുഖ്യം നല്‍കുകയെന്നു തുഷാര്‍ പറഞ്ഞു.  അതേസമയം കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസുവിന്റെ വിമത നീക്കങ്ങള്‍ ബിഡിജെഎസിനെ ബാധിക്കുകയില്ലെന്നും തുഷാര്‍...

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -2

#ദിനസരികള്‍ 895   എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തു വന്നു കഴിഞ്ഞാല്‍പ്പിന്നെ പരിശോധിക്കപ്പെടേണ്ടത് കേരളത്തില്‍ നിലവിലുള്ള ഇടതുവലതു മുന്നണികളെക്കുറിച്ചാണല്ലോ. അവയില്‍ ഏതൊന്നിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളെ സംരക്ഷിച്ചെടുക്കാന്‍ ഗുണപ്പെടുക എന്ന ആലോചന ചരിത്രത്തേയും വര്‍ത്തമാനത്തേയും മുന്‍നിര്‍ത്തി അവര്‍ തന്നെ നിര്‍വ്വഹിക്കേണ്ട ഒന്നാണ്. ശ്രീനാരായണന്റെ ദര്‍ശനങ്ങളെക്കുറിച്ച് അനുഭാവപൂര്‍വ്വം ചിന്തിക്കുന്ന...

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -1

#ദിനസരികള്‍ 894  രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും...