32 C
Kochi
Friday, February 21, 2020
Home Tags ബിജെപി

Tag: ബിജെപി

അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനം; പ്രശ്‌നം വഷളാകുമെന്ന് സൂചന

ന്യൂഡൽഹി: അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ ചൈ​ന രം​ഗ​ത്തെ​ത്തി. വിഷയത്തില്‍ രാ​ഷ്ടീ​യ​മാ​യ പ​ര​സ്പ​ര വി​ശ്വാ​സ​ത്തെ ഇ​ന്ത്യ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ചൈ​ന ആരോപിച്ചു .അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചൈ​ന ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്കത്തിന് ആക്കം കൂട്ടാനേ സ​ഹാ​യി​ക്കൂ​വെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ്...

ഏക സിവിൽ കോഡിനായി  ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍  പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി ലാൽ മീണയാണ് രാജ്യസഭയില്‍ സ്വകാര്യബിൽ അവതരിപ്പിക്കാൻ ഒരുങ്ങിയത്. രാജ്യത്തെ മതനിരപേക്ഷത തകർക്കുക എന്നതാണ് ബില്‍ അവതരിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിപിഎം...

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: കൊണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനമെടുത്തതും നരേന്ദ്ര മോദിയായതിനാല്‍ ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ...

ബിജെപിക്ക് വീണ്ടും തിരിച്ചടി, എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ 'തീവ്രവാദി' എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍ നേരത്തെ പര്‍വേഷിനെതിരെ ആം ആദ്മി പാർട്ടി ഡല്‍ഹി ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതിക്കു പിന്നാലെയാണ് നടപടി.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

മണ്ണുത്തിയിൽ ആർ എസ് എസ് പ്രവർത്തകൻ യുവതിയെ മർദ്ദിച്ചു 

തൃശൂർ: മണ്ണുത്തിയിൽ, യുവതിയെ ആർഎസ്എസ് പ്രവർത്തകൻ മർദ്ദിച്ചു. രാവിലെ നടക്കാനിറങ്ങിയ   ജമീലയെ അയല്‍ക്കാരന്‍ കൂടിയായ ബാബുട്ടൻ എന്നയാൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു."നിങ്ങൾ ഈ നാട്ടിൽ നിൽക്കേണ്ടവരല്ല, നിങ്ങൾക്കിവിടെ നാടും വീടും ഇല്ല, നിങ്ങൾ ഈ നാട് വിട്ടുപോകേണ്ടവരാണ്" എന്ന് ആക്രോശിച്ചുകൊണ്ടാണ് ബാബുട്ടൻ...

സിഎഎയെ പിന്തുണക്കാന്‍ തയ്യാറെന്ന്  രാജ് താക്കറെ

മുംബൈ  കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ നിയമഭേദഗതിയെയും ദേശീയ പൌരത്വ രജിസ്റ്ററിനെയും പിന്തുണച്ച്‌ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ബംഗ്ലാദേശികളെയും പാകിസ്താനികളെയും പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് രാജ് താക്കറെ വ്യക്തമാക്കിയത്. മുംബൈ ഗുഡ്ഗാവിലെ മഹാ അധിവേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് താക്കറെ ബിജെപിയിലേക്ക്...

സീറോ മലബാര്‍ സഭയുടെ കുഞ്ഞാടുകള്‍ക്കുവേണ്ടി

#ദിനസരികള്‍ 1002   ലൌ ജിഹാദിനെപ്പറ്റിയും മതംമാറ്റി തീവ്രവാദിയാക്കിയെടുക്കുന്ന തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച് പറയുവാനും ഇതിനുമപ്പുറം വേറെ സമയമില്ലെന്ന് കൃത്യമായി മനസ്സിലാക്കിയ സീറോ മലബാര്‍ സഭ, ലൌജിഹാദില്‍ നിന്നും തങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുന്നു. മതംമാറ്റി ഐ എസിലേക്ക് റിക്രൂട്ട് ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നു പേരില്‍ പകുതിയും തങ്ങളുടെ ഇനത്തില്‍ പെട്ടതാണെന്നതാണ് സഭ,...

ബിജെപി കാംപയിനിൽ പങ്കെടുത്തു; നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി. ബിജെപി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി...

മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുന്നു; കനയ്യ കുമാര്‍

മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

അത് നെറ്റ്ഫ്‌ലിക്‌സുമായി ബന്ധപ്പെട്ട നമ്പറല്ല’; വ്യാജ സന്ദേശങ്ങള്‍ക്ക് അമിത് ഷായുടെ തിരുത്ത്

ഈ നമ്പറില്‍ അബദ്ധത്തില്‍ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റര്‍ ചെയ്യും.