29 C
Kochi
Tuesday, October 19, 2021
Home Tags ഫേസ്ബുക്ക്

Tag: ഫേസ്ബുക്ക്

ബി.ജെ.പിയുടെ വിജയം പ്രവചിച്ചു; അദ്ധ്യാപകനു സസ്പെൻഷൻ ലഭിച്ചു

ഭോപ്പാൽ:നടന്നുകൊണ്ടിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ വിജയം പ്രവചിച്ചതിന്, അച്ചടക്ക നടപടി എന്ന നിലയിൽ, ഉജ്ജയിനിലെ വിക്രം സർവകലാശാലയിലെ ഒരു സംസ്കൃതം അദ്ധ്യാപകനെ, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ സസ്പെൻഡു ചെയ്തു. അദ്ധ്യാപകനായ രാജേശ്വർ ശാസ്ത്രി മുസൽഗാവ്കർ ആണ് ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവചനം നടത്തി ഏപ്രിലിൽ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്....

പെരുമാറ്റച്ചട്ട ലംഘനം: ബി.ജെ.പിയുടെ 200 ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു

ചെന്നൈ: പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നു ബി.ജെ.പിയുടെ ഇരുനൂറോളം ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു. കോയമ്പത്തൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസന്‍ തുടങ്ങിയവരുടെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ക്കെതിരെയാണു നടപടി. ചട്ടം ലംഘിക്കുന്നതായി കാണിച്ച്‌ ഒട്ടേറെ പരാതികള്‍ ലഭിച്ചതായി കമ്മിഷന്‍ അറിയിച്ചു.വിവാദ...

മോദിയ്ക്കു വോട്ടു ചെയ്യരുതെന്ന സന്ദേശവുമായി ഹാസ്യകലാകാരൻ കുനാൽ കാമ്ര

മുംബൈ: പ്രശസ്ത ഹാസ്യകലാകാരനായ കുനാൽ കാമ്ര, തന്റെ കുറിക്കുകൊള്ളുന്ന പരിഹാസം കൊണ്ട്, മിക്ക രാഷ്ട്രീയപ്പാർട്ടികളേയും സാമൂഹിക മാധ്യമങ്ങൾ വഴി വിമർശിക്കാറുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം. സ്റ്റാൻഡ് അപ് യാ കുനാൽ എന്ന പേരിലുള്ള, അദ്ദേഹത്തിന്റെ പോഡ്‌കാസ്റ്റ് വളരെ പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞു. 2013 ലാണ് കുനാൽ ഹാസ്യകലാരംഗത്തേക്കു വരുന്നത്.കുറച്ചുദിവസം...

687 കോൺഗ്രസ്സ് അനുകൂല പേജുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു

ന്യൂഡൽഹി: ഫേസ്ബുക്ക് നയങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചു കോൺഗ്രസ്സ് അനുകൂല പേജുകളും പ്രൊഫൈലുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനൽ കോൺഗ്രസ് (ഐ.എൻ.സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ 687 പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രമിലെയും അക്കൗണ്ടുകളാണ് ഇത്തരത്തിൽ മാറ്റിയത്.ഫേസ്ബുക്ക് നയങ്ങൾ മറികടക്കുകയും വിശ്വസനീയമല്ലാത്ത തരത്തിൽ ഇടപെടുകയും...

മലയാളത്തിന്റെ മഹാനടൻ സത്യനെക്കുറിച്ചുള്ള സിനിമ; നടക്കാതെ പോയ സ്വപ്നത്തിന്റെ കഥ പറഞ്ഞ് എഴുത്തുകാരൻ വിനു എബ്രഹാം

മലയാള സിനിമയിലെ ആദ്യ നായികയും ദളിത് സ്ത്രീയുമായിരുന്ന പി.കെ.റോസിക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന യാതനകളുടെയും അവഹേളനങ്ങളുടെയും കഥ പറഞ്ഞ നോവലാണ് വിനു എബ്രഹാമിന്റെ 'നഷ്ടനായിക.' ആദ്യ മലയാള സിനിമ 'വിഗത കുമാരൻ' എന്ന ചിത്രത്തിന്റെ പിറവിയുടെയും, അതിന്റെ സംവിധായകനും മലയാളസിനിമയുടെ പിതാവുമായ ജെ.സി ഡാനിയേലിന്റെയും കൂടി കഥയായ...

പെരിയ ഇരട്ടക്കൊലപാതകം: കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസ്, ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയെന്നാണ്, ലോക്കല്‍ പോലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ് കൊല്ലപ്പെട്ടത്....

ഫേസ് ബുക്ക് മെസ്സഞ്ചറിൽ നിന്നും അയച്ചുപോയ സന്ദേശങ്ങൾ ഇനി തിരിച്ചെടുക്കാം

കാലിഫോർണിയ:അബദ്ധവശാൽ അയച്ചുപോയ, അഥവാ അയയ്ക്കേണ്ടായിരുന്നു എന്നു തോന്നുന്ന സന്ദേശങ്ങൾ മെസ്സഞ്ചറിൽ നിന്നും തിരിച്ചെടുക്കാനുള്ള പദ്ധതി, ഫേസ്ബുക്ക്, ഉപയോക്താക്കൾക്കായി ഏർപ്പെടുത്തി.നീക്കം ചെയ്യേണ്ടുന്ന സന്ദേശത്തിൽ കുറച്ചുനേരം അമർത്തിപ്പിടിക്കുകയും, അതിനു ശേഷം നീക്കം ചെയ്യുക (Remove) എന്നത് തിരഞ്ഞെടുക്കുകയും, പിന്നീട് എല്ലാവരിൽ നിന്നും നീക്കം ചെയ്യുക (Remove for everyone)...

പ്രണയം; ശരീരം; അറപ്പ്

അടുത്തകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ലാസർ ഷൈൻ, ആർത്തവരക്തം വീഴ്ത്തിയ തുണി പ്രണയിക്കു സമ്മാനമായിക്കൊടുക്കൂ എന്ന് സ്ത്രീകളോടു പറഞ്ഞത് വിവാദമായിത്തീർന്നിരിക്കുന്നു. അതിനെ എതിർത്ത് ഉയർന്ന ശബ്ദങ്ങൾ പലതും, ഈ നിർദ്ദേശം അറപ്പുളവാക്കുന്നതാണെന്നും ആർത്തവരക്തം മറ്റേതു വിസർജ്യം പോലെ മാത്രം കണക്കാക്കപ്പെടേണ്ടതുമാണെന്നും വാദിക്കുന്നു. ഇങ്ങനെ നിർദ്ദേശിക്കുന്നതിലെ ആൺഹുങ്കിനെ പലരും...

ഫേസ്ബുക്ക് ശബ്‌ദ സന്ദേശങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നു

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു. “ആളുകളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയർ ചെയ്യാനും, ബന്ധപ്പെടാനും സഹായിച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നു. തങ്ങളെ പ്രകടിപ്പിക്കാൻ, ആളുകൾക്ക് വോയ്‌സ് ക്ലിപ്പിലൂടെ ഒരു പുതിയ മാദ്ധ്യമം കിട്ടുന്നു.” ഒരു ഫേസ്ബുക്ക്...