പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ലഖ്‌നൌ: ലഖ്‌നൗ ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം നേരിടുന്ന നഗരങ്ങളിൽ ലഖ്‌നൗ, ബറേലി, അലിഗഡ്, ഗാസിയാബാദ്,…
കൊച്ചി: നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങളുടെയും. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പരത്വ രജിസ്ട്രേഷനുമെതിരെ ഞങ്ങളൊന്ന് എന്ന മുദ്രാവാക്യവുമായി ടെക്കികള്‍ പ്രതികരിക്കുന്നു. പ്രോഗ്രസ്സീവ് ടെക്കീസിന്റെ…
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സുരക്ഷസേനയുടെ നടപടിയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ…
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജന്തര്‍മന്ദിറില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചരിത്രകാരിയും, സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാർ ഇന്ത്യയെ ജമ്മു കശ്മീര്‍ ആക്കാന്‍ നോക്കുകയാണ്. കശ്മീരികളോട് സർക്കാർ കാണിച്ചുകൂട്ടിയതിനൊന്നും കണക്കില്ലെന്നും…
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ആക്രമത്തിലൂടെ ചെറുക്കുന്ന കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നടപടികളെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യ. വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ…
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ചെങ്കോട്ടക്ക് മുന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐഎം മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടിനെയും അറസ്റ്റ് ചെയ്തു. സിപിഐ നേതാവ് ഡി…
മുംബെെ: പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. മകള്‍ വളരെ ചെറുപ്പമാണെന്നും രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നും സൗരവ് ഗാംഗുലി ട്വിറ്ററിലൂടെ…
ന്യൂഡൽഹി: ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികൾ നടത്തിയ സമരത്തിന് പിന്തുണച്ചു കൊണ്ട് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് രംഗത്ത്…
ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനു ബംഗളുരുവിൽ ചരിത്രകാരനും,സാമൂഹിക പ്രവർത്തകനുമായ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍…