Sun. Dec 22nd, 2024

Tag: പൗരത്വ ഭേദഗതി നിയമം

ദേശീയ പൗരത്വ നിയമം: കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രങ്ങൾ നൽകില്ലെന്നു പ്രചാരണം നടക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റ് 

കൊച്ചി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു കേന്ദ്ര സർക്കാർ നൽകുന്ന പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രം പ്രസിദ്ധീകരിക്കില്ലെന്നുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നതായി മുഹമ്മദ് വിപി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പോസ്റ്ററുകൾ സഹിതമാണ്…

എന്‍പിആര്‍ അനുവദിക്കരുത്; മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രിയെ കണ്ടു

ഹൈദരാബാദ്: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കരുത് എന്ന ആവശ്യവുമായി മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. എഐഎംഐഎം പാർട്ടി നേതാവും, ഹൈദരാബാദില്‍ നിന്നുള്ള…

‘മണ്ടന്മാരെ പ്രശസ്തരാക്കരുത്’; ബിജെപി നേതാക്കളെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജിപി നേതാക്കളെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍.  മണ്ടന്മാരെ പ്രശസ്തരാക്കുന്ന പരിപാടി നിര്‍ത്താം എന്നാണ് റിമ  ഫെയ്സ്ബുക്കില്‍…

പൊതുമുതല്‍ നശിപ്പിച്ചതിന് 14 ലക്ഷം രൂപ പിഴ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൌ:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് പോലീസ്…

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി:   2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എന്‍പിആര്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കി. ആസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ജനങ്ങളുടെ വ്യക്തമായ…

മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു: ഒവൈസി

ഹൈദരാബാദ്:   അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്റെ ആസ്ഥാനമായ ഹൈദരാബാദിലെ ദാറുസ്സലാമില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനം…

മീററ്റിൽ രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞു

മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളെ കാണാൻ മീററ്റിലെത്തിയ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഇരുവരും മീററ്റില്‍ എത്തുന്നതിനു തൊട്ടുമുൻപായാണ് പോലീസ് തടഞ്ഞത്. മൂന്നുപേരുടെ…

പൗരത്വ പ്രതിഷേധം; ചെന്നൈയിൽ റാലി സംഘടിപ്പിച്ചതിനു എംകെ സ്റ്റാലിനെതിരെ  എഫ്ഐആർ 

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിഎംകെ യിലെ എട്ടായിരിത്തിലധികം പ്രവർത്തകർക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലി…

പൗരത്വ പ്രതിഷേധം; കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഘട്ടിൽ സമര സംഗമം സംഘടിപ്പിച്ചു

ന്യൂഡൽഹി: പൗരത്വ  ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്യത്തിൽ ഡല്‍ഹി രാജ്ഘട്ടിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരത്തിനു തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി നിയമം…