Sat. Apr 27th, 2024

Tag: പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ചെന്നൈ സർവകലാശാലയിലും പോലീസെത്തി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ സർവ്വകലാശാലയിലും  വിദ്യാർത്ഥികളുടെ സമരം വ്യാപിച്ചു. പ്രതിഷേധം തടയാൻ ക്യാംപസിൽ കയറിയ പോലീസ് രണ്ടു വിദ്യാർത്ഥികളെ പിടികൂടി. ഇവരെ വിട്ടയക്കമെന്നാവശ്യപെട്ട് അനിശ്ചിതകാല സമരം തുടങ്ങിയതോടെയാണ് സർവകലാശാല അടച്ചത്.…

പൊലീസ് വാദം പൊളിഞ്ഞു; ജാമിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തതായി ഡോക്ടര്‍മാര്‍ 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു.  പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ടു…

പൗരത്വ നിയമം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ…

ഇന്ത്യാഗേറ്റിനു മുന്നിലെ വിദ്യാർത്ഥി പ്രക്ഷോഭം; സമരത്തെ  പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും അണിചേർന്നു 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും…

രാജ്യത്തെ സമ്പദ് വ്യവസ്ഥ മോദി തകർത്തു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കോൺഗ്രസിന്റെ നേത്യത്വത്തിൽ ഡൽഹി രാംലീലാ മൈതാനത്ത്  സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിലാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. മോദി ഒറ്റക്ക് ഇന്ത്യയുടെ സമ്പദ്…

(woke file photto)

പൗരത്വ ഭേദഗതി നിയമം; രാജ്യമെങ്ങും വ്യാപക പ്രതിഷേധം തുടരുകയാണ്

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ കർണാടകയിലെ കലബുറഗിയിൽ പ്രതിഷേധം തടയാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗം നേതാവ്  ഉദയനിധി…

പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖല പ്രക്ഷുബ്ധം

 ആസാം/അരുണാചൽ പ്രദേശ്/നാഗാലാ‌ൻഡ്:  പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖലകളിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു.വിദ്യാർത്ഥി സംഘടനകളും വിവിധ ഇടത് യൂണിയനുകളും ചേർന്നു നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു.  ബിൽ…

പതിനായിരക്കണക്കിന് ഇറാഖികൾ ബാഗ്ദാദിലെ തഹ്‌രിർ സ്‌ക്വയറിൽ  മാർച്ച് നടത്തി; കര്‍ഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം

ബാഗ്ദാദ്:   ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പ്രക്ഷുഭ്ധമാകുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപകമായ പ്രതിഷേധം അഞ്ച് ദിവസം പിന്നിട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇറാഖികൾ…

 പ്രക്ഷോഭം ഫലം കണ്ടു;  ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജി പ്രഖ്യാപിച്ചു

ലെബനന്‍:   സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ രാജി പ്രഖ്യാപിച്ച് ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി. രാജ്യവ്യാപകമായി പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാനമന്ത്രി പ്രക്ഷോഭകരുടെ ആവശ്യം…

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു

ബാഗ്ദാദ്: ഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്ൽനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക്…