25 C
Kochi
Sunday, September 19, 2021
Home Tags പള്ളി

Tag: പള്ളി

തൃശ്ശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ സംസ്കാരം അനിശ്ചിതത്വത്തില്‍ 

ചാലക്കുടി:   ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പള്ളി സെമിത്തേരിയില്‍തന്നെ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍, സെമിത്തേരി വളപ്പിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി ആഴത്തിൽ കുഴിയെടുക്കാന്‍ ചതുപ്പു പ്രദേശമായതിനാല്‍ സാധിക്കില്ലെന്ന് വികാരിയും ഇടവകാംഗങ്ങളും അറിയിച്ചതോടെയാണ് സംസ്കാരം മുടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനായി...

അഫ്ഗാനിസ്ഥാൻ: പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 62 മരണം

കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ്...

ബുർക്കിന ഫാസോ: കത്തോലിക്ക പള്ളിക്കു നേരെ തീവ്രവാദി ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോ:ബുർക്കിന ഫാസോയിൽ, ഒരു കൃസ്ത്യൻ പള്ളിയിൽ ഞായറാഴ്ച ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ആറുപേർ മരിച്ചു. കത്തോലിക്ക പള്ളിയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ പുരോഹിതനും ഉൾപ്പെടുന്നു. രാവിലെ 9 മണിക്ക് ഡാബ്ലോ ടൌണിലെ പള്ളിപരിസരത്തായിരുന്നു സംഭവം. 20 ആളുകൾ വന്ന് ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.തീവ്രവാദി ഗ്രൂപ്പുകൾ, ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കാനായി...

പള്ളിത്തര്‍ക്കങ്ങള്‍ക്കു കാരണം ആസ്തികളാണെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കുെ കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതി. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കങ്ങള്‍ക്ക് ആധാരം. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി നിരീക്ഷിച്ചു.പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ജസ്റ്റിസ് പി.ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെ...