32 C
Kochi
Wednesday, September 30, 2020
Home Tags നിയമസഭ തിരഞ്ഞെടുപ്പ്

Tag: നിയമസഭ തിരഞ്ഞെടുപ്പ്

ഡൽഹി നിയമസഭാവോട്ടെടുപ്പ് തുടങ്ങി

ഡൽഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന...

തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:   ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്സിസ്റ്റ്)...

മ​ഹാ​രാ​ഷ്ട്ര: ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ണ്‍​ഗ്ര​സ്

മുംബൈ:  മ​ഹാ​രാ​ഷ്ട്രയിൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക കോൺഗ്രസ് പു​റ​ത്തി​റ​ക്കി. ​കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് സ​മി​തിയാണ് ചൊ​വ്വാ​ഴ്ച രാ​ത്രി​ 52 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.മു​ന്‍ മു​ഖ്യ​മ​ന്ത്രി പൃ​ഥ്വി​രാ​ജ് ച​വാ​ന്‍ ഇത്തവണ കാ​രാ​ഡ് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്നു.ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​ കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​റ​ത്തുവിട്ടിരുന്നു. 51...

യു.പി: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

ലക്നൌ:  യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ച റായി ബറേലി...

കെ. സുരേന്ദ്രന്‍ കേസ്സില്‍ നിന്നും പിന്മാറി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

കോട്ടയം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു പിന്മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേസ് പിന്‍വലിക്കാന്‍ കോടതിയോട് ആവശ്യപ്പെടും. കേസ് വിജയിക്കണമെങ്കില്‍, 67 സാക്ഷികള്‍ ഹാജരാകണം. എന്നാല്‍ ലീഗും സി.പി.എമ്മും ചേര്‍ന്ന്, കേസ് അട്ടിമറിച്ചുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായി നേരിടും. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പു...