30 C
Kochi
Friday, July 30, 2021
Home Tags നാടകം

Tag: നാടകം

പറയാൻ മറന്ന കഥകൾ: ട്രാൻസ്ജെൻഡർ യുവജന സംഗമത്തിൽ ഇന്ന് നാടകം

കൊച്ചി:   തൈക്കൂടം ആസാദി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ട്രാൻസ്ജെൻഡർ യുവജന സംഗമത്തിൽ - മാരിവില്ല് 19- ഇന്ന് ട്രാൻസ് വ്യക്തികൾ അഭിനയിക്കുന്ന 'പറയാൻ മറന്ന കഥകൾ' നാടകം അരങ്ങേറും. വൈകീട്ട് 6.30ന് ആരംഭിക്കും.പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധമായി കറുത്ത വേഷമണിഞ്ഞാണ് വേദിയിലെത്തുന്നത്.

കോഴിക്കോട്: ശങ്കർ വെങ്കിടേശ്വരന്റെ പുതിയ നാടകം ഒക്ടോബർ 20 ന്

കോഴിക്കോട്:  ശങ്കർ വെങ്കിടേശ്വരന്റെ പുതിയ നാടകം ഞായറാഴ്ച കോഴിക്കോട് നഗരത്തിൽ. ദേശീയ തലത്തിലും വിദേശത്തും ഏറ്റവുമധികം അറിയപ്പെടുന്ന മലയാള യുവ സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ തന്റെ പുതിയ നാടകത്തിന്റെ ആദ്യത്തെ കേരളാവതരണത്തിനായി നഗരത്തിലെത്തുന്നു. തിയ്യറ്റർ റൂട്സ് ആന്റ് വിങ്സ് എന്ന നാടക സംഘത്തിന്റെ ബാനറിൽ ക്രിമിനൽ ട്രൈബൽ ആക്റ്റ്...

നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ അന്തരിച്ചു

  ചേലക്കര: നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ (90 വയസ്സ്) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ ലഭിച്ചിട്ടുണ്ട്. തനതുലാവണം, വന്നന്ത്യേ കാണാം, ചക്ക, മോഹനസുന്ദരപാലം എന്നിവയാണ് മറ്റു നാടകകൃതികള്‍.1929 മാര്‍ച്ച് 1ന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ മാമണ്ണ്...

നാടകയാത്രയുമായി നാടകഗ്രാമം വീണ്ടും ഗ്രാമങ്ങളിലേക്ക്

കോഴിക്കോട്:നാടകങ്ങള്‍ ഓര്‍മ്മയാകുന്ന കാലത്ത് നാടകങ്ങളുടെ പ്രതാപകാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടകഗ്രാമം കൂട്ടായ്മ. കഴിഞ്ഞ 19 വർഷക്കാലമായി ഗ്രാമങ്ങളിലെ നാടകക്കൂട്ടായ്മയിലൂടെ, വേരറ്റുപോവുന്ന നാടകസൗഹൃദങ്ങളെ കൂട്ടിയിണക്കി നാടകാവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് നാടകഗ്രാമം. നാടകാവതരണങ്ങൾ, തിയേറ്റർ എൻറിച്ച്മെന്റ് പ്രോഗ്രാം, നാടകപ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ, നാടകപ്രവർത്തകർക്കായുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയമാവുകയാണ് നാടകഗ്രാമം.നാടകഗ്രാമത്തിന്‍റെ നേതൃത്വത്തില്‍ വെള്ളിപറമ്പ്...