30 C
Kochi
Sunday, September 19, 2021
Home Tags ദേശാഭിമാനി

Tag: ദേശാഭിമാനി

കേന്ദ്രമേ – ജനതയെ ജീവിക്കാന്‍ അനുവദിക്കുക

#ദിനസരികള്‍ 1087   ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗത്തെക്കുറിച്ച് ഓരോ കേരളീയനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഈ ലേഖനം ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കണമെന്നാണ്. കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതെന്ന് ലേഖനം അടിവരയിടുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ...

“അപായപ്പെട്ട രാഷ്ട്ര ശരീരം” – ഐജാസ് അഹമ്മദ് സംസാരിക്കുന്നു

#ദിനസരികള്‍ 1084   ‘ഇന്ത്യയുടെ രാഷ്ട്ര ശരീരം അപായപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ എന്ന പേരില്‍ ദേശാഭിമാനി വാരിക ഐജാസ് അഹമ്മദുമായുള്ള ഒരഭിമുഖം ഫെബ്രുവരി 16, 2020 പ്രസിദ്ധീകരിച്ചിട്ടുണ്ട് (2019 ആഗസ്റ്റ് രണ്ടിന് A conversation with Aijaz Ahmad: ‘The state is taken over from within’ എന്ന പേരില്‍...

സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ ഒന്നാമതായി കേരളം

#ദിനസരികള്‍ 898  രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ (The School Education Quality Index (SEQI) ) കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിനെക്കാള്‍ പത്തുപോയന്റ് കൂടുതല്‍ നേടിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ കൊല്ലത്തെ സൂചികയിലും കേരളവും തമിഴ്‌നാടും...

“ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ കൊലയാളി”

#ദിനസരികള്‍ 872   ഓണപ്പതിപ്പുകളുടെ കുത്തൊഴുക്കില്‍ കൈയ്യില്‍ തടഞ്ഞതൊക്കെ വാങ്ങിച്ചു. ചിലത് വായിച്ചു. പലതും വായിക്കണമെന്നു തോന്നിയില്ല. വായിച്ചവയില്‍ തന്നെ മനസ്സില്‍ തങ്ങി നില്ക്കുന്നവ വിരളമാണ്. താന്‍ സത്യസന്ധനല്ലാത്തതുകൊണ്ട് തനിക്ക് ഒരിക്കലും ആത്മകഥ എഴുതാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ കമലാഹാസനുമായി മാതൃഭുമിയില്‍ ഭാനുപ്രകാശ് നടത്തിയ അഭിമുഖം മനസ്സിലുണ്ട്. അതോടൊപ്പംതന്നെ മാതൃഭൂമി,...

അപവാദ പ്രചാരണങ്ങൾ തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നു സാജന്റെ ഭാര്യ

കണ്ണൂർ : മരിച്ചിട്ടും സാജന്റെ കുടുംബത്തെ വിടാതെ സി.പി.എം അപവാദ പ്രചാരണം നടത്തുകയാണെന്നു ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. സി.പി.എം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത...

ദേശാഭിമാനി ബ്യൂറോ ഉദ്ഘാടന വേദിയില്‍ നെഹ്‌റു ഗ്രൂപ്പ് സി ഇ ഒ യോ ക്ഷണിച്ചതില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ

തിരുവനന്തപുരം:ദേശാഭിമാനിയുടെ പരിപാടിയിലേക്ക് നെഹ്‌റു ഗ്രൂപ്പ് സി. ഇ.ഒയെ ക്ഷണിച്ചതില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനാണ് സി.ഇ.ഒ. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ നെഹ്‌റു മാനേജ്‌മെന്റ് പീഡനം ആയിരുന്നുവെന്നാണ് എസ്. എഫ്‌.ഐയും ജിഷ്ണുവിന് ബന്ധുക്കളുടെയും ആരോപണം. അതുകൊണ്ട് സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ...

സി.പി.ഐ.എം – തിരുത്താൻ പ്രേരിപ്പിക്കുന്ന തിരിച്ചറിവുകൾ

#ദിനസരികള്‍ 800  ലോകസഭ ഇലക്ഷനിലുണ്ടായ തിരിച്ചടിയില്‍ നിന്നും പാഠമുള്‍‌ക്കൊണ്ട് മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുന്ന സി.പി.ഐ.എമ്മിന്റെ വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ നിന്ന്:- “പാർട്ടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവർത്തനവും വർധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടൽ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ്...

വ്യക്തിപരമായ അധിക്ഷേപം പാര്‍ട്ടി നയമല്ല: സീതാറാം യെച്ചൂരി

  കൊച്ചി: വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം. ജന:സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനിയിലെ രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള പപ്പു പരാമര്‍ശവും രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശവും സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരിയുടെ പ്രതികരണം. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്ന്...

രാഹുലിനെതിരെ “അമുൽ ബേബി” പരാമർശവുമായി വീണ്ടും അച്യുതാനന്ദൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഇപ്പോഴും "അമുല്‍ ബേബി" തന്നെയാണെന്ന് സി.പി.എം. നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. മുമ്പൊരിക്കല്‍ താന്‍ രാഹുലിനെ അമുല്‍ ബേബിയെന്ന് വിളിച്ചത് ഇപ്പോഴും പ്രസക്തമാണെന്നും വി.എസ്. പറഞ്ഞു. മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധി ഇപ്പോഴും മാറ്റമൊന്നും വരാതെ, ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി ശിശുസഹജമായ...

പ്രമുഖപത്രങ്ങളിൽ വന്ന വ്യാജവാർത്തയെക്കുറിച്ച് സാമൂഹ്യപ്രവർത്തകൻ

സാമൂഹ്യപ്രവർത്തകനായ പുരുഷൻ ഏലൂർ തന്നെക്കുറിച്ച് മലയാളം ദിനപ്പത്രങ്ങളിൽ വന്ന വ്യാജവാർത്തയെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പറഞ്ഞു.