Sat. Sep 14th, 2024

Tag: ഡൊണാള്‍ഡ് ട്രംപ്

ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പാണെന്നും ട്രംപ് പറയുന്നു. അമേരിക്കയില്‍ മാത്രം പത്ത്…

ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക; ആഗോള വിതരണ ശൃംഖലകളെ ചൈനയില്‍ നിന്നു പുറത്താക്കാന്‍ ശ്രമം 

വാഷിങ്ടണ്‍:   കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തുന്നു. ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനാണ് വാഷിങ്ടണ്‍ ഒരുങ്ങുന്നത്. നീക്കവുമായി ബന്ധപ്പെട്ട…

സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് തെറ്റിച്ച ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അന്താരാഷ്ട്ര  ക്രിക്കറ്റ് കൗണ്‍സില്‍ 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെറ്റായി ഉച്ചരിച്ചതിനെ കളിയാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും രംഗത്ത്. സച്ചിനെ ‘സൂച്ചിന്‍’…

ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം 

എറണാകുളം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിഐടിയു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ചു. ഇന്നലെ വഞ്ചി സ്‌ക്വയറില്‍ നിന്ന്…

യുഎസ് വ്യോമാക്രമണം: ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറൽ കാസിം സുലൈമാനിയടക്കം ആറു പേർ കൊല്ലപ്പെട്ടു 

ബാഗ്ദാദ്:   ബാഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറല്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദ് വിമാനത്താവളം…

കിമ്മിന്‍റെ ക്രിസ്മസ് സമ്മാനം പ്രതീക്ഷിച്ച് ട്രംപ്

 ഫ്ലോറിഡ: മിസൈല്‍ വിക്ഷേപണത്തിന് പകരം തനിക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കാനുള്ള ആസൂത്രണത്തിലായിരിക്കും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ ദീര്‍ഘദൂര…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

വാഷിംഗ്ടണ്‍:   ലോകത്തെ ശക്തരായ ഭരണാധികാരികളില്‍ പ്രമുഖനായ ട്രംപിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച് ചെയ്തു. അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…

ഇംപീച്ച്‌മെന്റ് കുരുക്കിൽ ട്രംപ്: പ്രമേയം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങളെ…