25 C
Kochi
Monday, September 20, 2021
Home Tags കോവിഡ്-19

Tag: കോവിഡ്-19

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍; കോളജുകള്‍ ജനുവരി ആദ്യം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷകള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനിച്ചത്.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ്...

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന സുദിനത്തിലേക്ക് മുന്നേറാം: മുഖ്യമന്ത്രി 

തിരുവനന്തപുരം:   സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും...

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം, 22 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന്...

പാലക്കാട് നിരീക്ഷിണത്തിലിരിക്കെ മരിച്ച വയോധികയ്ക്ക് കൊവിഡ്

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.എന്നാൽ മരണശേഷം അയച്ച സാംപിൾ പോസിറ്റീവായതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം രേഖപ്പെടുത്തിയത്. മെയ്...

കൊറോണ: ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് രോഗബാധ

ന്യൂഡൽഹി: പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വടക്കൻ ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അയാൾ കഴിഞ്ഞ കുറച്ചുദിവസമായി പിസ്സ എത്തിക്കുന്ന 72 ആളുകൾക്ക് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ അധികാരികൾ ഉത്തരവു നൽകിയതായി എ എൻ ഐ റിപ്പോർട്ടു ചെയ്തു. അയാളുമായി സമ്പർക്കത്തിലിരുന്ന പതിനേഴു...

കൊറോണ: മുംബൈയിൽ ഒരു മലയാളി മരിച്ചു

മുംബൈ:   കൊറോണവൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ഒരു മലയാളി മരിച്ചു, തലശ്ശേരി സ്വദേശിയും മുംബൈ സാക്കിനാക്കയിൽ താമസിക്കുന്ന ആളുമായ അശോകൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. മൃതദേഹം ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.മഹാരാഷ്ട്രയിൽ, കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. മുന്നൂറ്റി ഇരുപതുപേർക്ക് രോഗബാധയുണ്ട്. ബുധനാഴ്ച മാത്രം പതിനെട്ടു...

കോവിഡ് 19; കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരാണോ?

ഇന്ന് കേരളത്തിലെ സമസ്ത മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ അപകടകരമായ തൊഴിലിടങ്ങളിലും ജോലിചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ ആണ്. അന്തസ് കുറവാണെന്നു തോന്നുന്ന എല്ലാ മേഖലകളിലും മലയാളികൾ ഇന്ന് ആശ്രയിക്കുന്നത് ഇവരെയാണ്.ലോകമെമ്പാടും കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ 24 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12800 ഓളം പേർ നിരീക്ഷണത്തിൽ തുടരുകയും ചെയ്യുമ്പോൾ...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ലേർണേഴ്‌സ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രണം 

തിരുവനന്തപുരം: കോവിഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് എ​ന്നി​വ​യ്ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയതായി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അറിയിച്ചു . ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ത്തേ​ണ്ടി​വ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക​യും മാ​സ്‌​ക് ധ​രി​ക്കു​ക​യും വേ​ണ​മെ​ന്ന്...

കുവൈറ്റിൽ ഒൻപത് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു 

കുവൈറ്റ്: കുവൈത്തില്‍  ഒൻപത് പേര്‍ക്ക്​ കൂടി കോവിഡ്-19​ സ്​ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 18 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇറാനില്‍ നിന്നെത്തിയ വിമാനത്തിലുള്ളവരാണ്​ ഇവരെല്ലാം. ഇറാന്‍, ഇറാഖ്​, ഇറ്റലി, ജപ്പാന്‍, സൗത്​ കൊറിയ, തായ്​ലന്‍ഡ്​, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്​.