Thu. Jan 2nd, 2025

Tag: കൊവിഡ് 19

ഇറ്റലിയെയും മറികടന്ന് ഇന്ത്യ; 24 മണിക്കൂറില്‍ പതിനായിരത്തിനടുത്ത് കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി ഏഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം 

മഞ്ചേരി:   സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍…

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്:   കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കറാച്ചിയിലെ സൈനികാശുപത്രിയിൽ ഇരുവരും…

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 39 പേർ രോഗമുക്തരാകുകയും ചെയ്തു. മൂന്ന് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്നു വന്ന 47 പേർക്കും, ഇതര…

ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ഡൽഹി:   ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ…

സ്വകാര്യ ബസ് ചാർജ് ഉടൻ വർദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി 

കൊച്ചി:   കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ…

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അറുപത്തിയഞ്ചര ലക്ഷം കടന്നു

വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. 3,87,000 ത്തിലധികം ആളുകൾ മരണപ്പെട്ടതായും 31,64,253 പേർ ഇതുവരെ രോഗമുക്തി നേടിയതായും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ…

ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം; ഇന്ന് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തും

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ശക്തമായ ആവശ്യം പരിഗണിച്ച് ഇന്ന് മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി…

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എഴുപത്തിനാല് വയസ്സുകാരി മീനാക്ഷിയമ്മ മരിച്ചു. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന…

പമ്പയിലെ മണല്‍ നീക്കം തീര്‍ത്തും മന്ത്രിസഭ തീരുമാനത്തിന്റെ ലംഘനമെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   പമ്പ- ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം തീര്‍ത്തും നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വനം വകുപ്പാണ് മണല്‍ നീക്കാന്‍…