Thu. Jan 9th, 2025

Tag: കൊവിഡ് 19

ആശങ്കയൊഴിയാതെ രാജ്യം;  24 മണിക്കൂറിൽ 3970 പേർക്ക് കൊവിഡ് 

ന്യൂ ഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും…

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 16 പേർക്ക്​ കൂടി കൊവിഡ്​  19 സ്ഥിരീകരിച്ചു. വയനാട്​ അഞ്ച്​, മലപ്പുറം നാല്​, ആലപ്പുഴ, കോഴിക്കോട്​ രണ്ടുവീതം, കൊല്ലം, പാലക്കാട്​, കാസർകോട്​…

മുംബൈയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

മുംബൈ:   കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ലോക്ഡൗണ്‍ നീട്ടി. തീവ്രബാധിത മേഖലകളില്‍ മേയ് 31 വരെ ലോക്ഡൗണ്‍ തുടരും. പുനെ,…

പഞ്ചാബിൽ നിന്ന്​ മലയാളികളെ നാട്ടിലെത്തിക്കാൻ സമ്മതം മൂളി കേരളം 

പഞ്ചാബ്:   ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് ഏര്‍പ്പെടുത്തിയ ട്രെയിൻ സർവീസിന് ഒടുവിൽ കേരളം അനുമതി നൽകി. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച്…

20 ലക്ഷം കോടിയുടെ പാക്കേജ്; മൂന്നാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ആത്മനിർഭർ ഭാരത്‌ മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന…

കേരളത്തിൽ ഇന്ന് 26 പേർക്ക് കൊവിഡ്; രോഗമുക്തരായത് മൂന്ന് പേര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3…

യുവാക്കള്‍ക്ക്​ മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന്​ കരസേന

ന്യൂ ഡല്‍ഹി:   രാജ്യ​ത്ത്​ കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്​മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന് കരസേനയുടെ ശുപാര്‍ശ. യുവാക്കള്‍ക്ക്​ ഹ്രസ്വകാല…

മദ്യവില്പന സ്വകാര്യ മേഖലക്ക് തീറെഴുതുന്നു; സര്‍ക്കാരിന്റേത് ബിവറേജസിന്റെ അന്ത്യം കുറിക്കുന്ന നടപടിയെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   മദ്യവില്പനയ്ക്ക് ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തിയതിന് പിന്നിൽ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡിന്റെ മറവിൽ…

ചെന്നൈ കോയ​മ്പേട്​ മാര്‍ക്കറ്റില്‍ നിന്ന്​ കൊവിഡ്​ പടര്‍ന്നത്​ 2600 പേരിലേക്ക്​

ചെന്നൈ:   ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയ​മ്പേടില്‍ നിന്നും കൊറോണ വൈറസ്​ ബാധ പടര്‍ന്നത്​ 2600 ലധികം ആളുകളിലേക്കെന്ന്​ റിപ്പോര്‍ട്ട്​. കോയ​മ്പേട്​ മാര്‍ക്കറ്റ്​…

ഗൾഫിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്:   ഗൾഫിൽ നിന്ന് ഇന്നലെ കേരളത്തിലേക്കെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ  കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈത്തിൽ…