29 C
Kochi
Tuesday, October 19, 2021
Home Tags കൊച്ചി മെട്രോ

Tag: കൊച്ചി മെട്രോ

വിമാനത്താവള മെട്രോ ലിങ്ക് ബസ് സര്‍വീസിന് തുടക്കമായി 

നെടുമ്പാശ്ശേരി:വിമാനത്താവളത്തെയും കൊച്ചി മെട്രോയെയും ബന്ധിപ്പിക്കുന്ന വൈദ്യുതി ബസ്‌ സർവീസിന് തുടക്കമായി. സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസിലുണ്ട്. ആദ്യ യാത്രക്കാരന്  കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ ടിക്കറ്റ് നൽകി. ആദ്യഘട്ടത്തിൽ...

കൊച്ചിയില്‍ ഒറ്റദിവസം എസി റൂമില്‍ താമസിക്കാന്‍ ഇനി വാടക വെറും 395 രൂപ!

കൊച്ചി:മെട്രോ നഗരമായ കൊച്ചിയില്‍ ഒരു ദിവസത്തെ എസി റൂം വാടക വെറും 395 രൂപയാണെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ആദ്യം ഒന്നമ്പരക്കും. കാരണം പെട്ടന്ന് കേട്ടാല്‍ ആര്‍ക്കും ഇത് വിശ്വസിക്കാനാകില്ല. എന്നാല്‍ പറഞ്ഞ് വരുന്നത് കൊച്ചി മെട്രോ തുച്ഛമായ വിലയ്ക്ക് നല്‍കുന്ന ഹൈടെക് താമസ സൗകര്യത്തെ കുറിച്ചാണ്. കൊച്ചി...

വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

കൊച്ചി:  കൊച്ചിമെട്രോക്ലബ് (Www.kochimetroclub.com) എന്ന വെബ്‌സൈറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.ഈ വെബ്‌സൈറ്റ് പൊതുജനങ്ങൾക്കിടയിൽ ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും “കൊച്ചി മെട്രോ ക്ലബ്” അംഗത്വത്തിനായി പണം അഭ്യർത്ഥിക്കുന്നുവെന്നും ആരോപിക്കപ്പെടുന്ന പരാതികൾ ലഭിക്കുന്നുണ്ട്. മേൽപ്പറഞ്ഞ വെബ്‌സൈറ്റുമായി അല്ലെങ്കിൽ വെബ്‌സൈറ്റിൽ പരസ്യം...

കൊച്ചി മെട്രോ; മഹാരാജാസ് – തൈക്കൂടം പുതിയ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചിക്കാർക്ക് ഓണസമ്മാനമായി, മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ മഹാരാജാസ് ​മെട്രോ സ്റ്റേഷൻ ​ഗ്രൗണ്ടിൽ വച്ച് നാട മുറിച്ചായിരുന്നു മുഖ്യമന്ത്രി, പുതിയ പാത ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ്...

കൊച്ചി മെട്രോയിലെ അത്ഭുതം: ബാലന്‍സ്ഡ് കാന്റിലിവര്‍ പാലം

കൊച്ചി: കൊച്ചി മെട്രോ മൂന്നാംഘട്ടമായി തൈക്കൂടത്തേക്ക് ഓട്ടം തുടങ്ങുമ്പോള്‍ മഹാരാജാസ് ജംഗ്ഷനില്‍ നിന്നും വൈറ്റിലയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാത്തിരിക്കുന്നത് ബാലന്‍സ്ഡ് കാന്റിലിവര്‍ പാലം എന്ന അത്ഭുതമാണ്. സൗത്ത് മെട്രോസ്റ്റേഷന്‍ പിന്നിട്ടാല്‍ റെയില്‍വേ ലൈനിന് മുകളില്‍ കൂടി മെട്രോ കടവന്ത്ര ഭാഗത്തേക്ക് കടന്നു പോകുന്നത് ഈ ബാലന്‍സ്ഡ് കാന്റിലിവര്‍ പാലത്തിലൂടെയാണ്.ഇന്ത്യയിലെ മെട്രോകളില്‍...

മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം സ​ര്‍​വീ​സ് സെപ്റ്റംബർ 3ന് ഉദ്ഘാടനം ചെയ്യും ; നഴ്സുമാർക്ക് ഫ്രീ ടിക്കറ്റ്

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം സ​ര്‍​വീ​സ് സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിക്കും. യാത്രക്കാർക്കായി നിരവധി ​നിരക്കിളവുകളുമായാണ് കൊച്ചി മെട്രോയുടെ ഇത്തവണത്തെ ഓ​ണാ​ഘോഷം, ഈ ​മാ​സം നാ​ലു മു​ത​ല്‍ 18 വ​രെയുള്ള 14 ദി​വ​സമാണ് യാ​ത്രാ നി​ര​ക്കി​ല്‍ കെ.എം.​ആ​ര്‍​.എ​ല്‍. ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. 50 ശ​ത​മാ​ന​മാ​ണു നി​ര​ക്കി​ള​വ്.ക്യു​.ആ​ര്‍. കോ​ഡ്. ടി​ക്ക​റ്റ്, കൊ​ച്ചി...

കൊച്ചി മെട്രോ അടുത്തയാഴ്ച മുതൽ തൈക്കൂടത്തേക്ക്

കൊ​ച്ചി: കൊച്ചിക്കാർക്ക് സന്തോഷകരമായ ഒരു മെട്രോ വാർത്ത വരുന്നു. ഇതുവരെ, മ​ഹാ​രാ​ജാ​സ് വരെ ഓടി തിരിച്ചു പോകുന്ന മെട്രോ ഇനി തൈ​ക്കൂ​ട​ത്തേ​ക്കും വരും. കൊ​ച്ചി മെ​ട്രോ​യു​ടെ തൈക്കുടം സ​ര്‍​വീ​സ് അ​ടു​ത്തയാ​ഴ്ച ആ​രം​ഭി​ക്കും. ഓട്ടത്തിനായുള്ള ത​യാ​റെ​ടു​പ്പു​കളെല്ലാം തന്നെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തിക്കഴിഞ്ഞു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാനിരിക്കുന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷമാവും ഔ​ദ്യോ​ഗി​ക​ തീ​യ​തി പ്ര​ഖ്യാ​പി​ക്കുക.എ​റ​ണാ​കു​ളം...

കൊച്ചി മെട്രോ വളരുന്നു ; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്ക് പ്രവര്‍ത്തന സജ്ജം

കൊച്ചി : മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ട പരീക്ഷണം തൃപ്തികരമെന്ന് കെ.എം.ആര്‍.എല്‍. ട്രാക്ക് പ്രവര്‍ത്തന സജ്ജമെന്ന്, കൂട്ടിച്ചേർത്തു. സെപ്റ്റംബറിലാണ്, ഇനി മൂന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നത്. പാളങ്ങളുടെ ആദ്യഘട്ട പരിശോധന, ബുധനാഴ്ച രാവിലെ ഏഴിന്, മഹാരാജാസ് സ്റ്റേഷനില്‍നിന്ന് ആരംഭിക്കുകയായിരുന്നു. അനുവദിച്ചിട്ടുണ്ടായിരുന്ന പരമാവധി ഭാരത്തിന് തുല്യമായ...

കൊച്ചി മെട്രോയിലെ അനധികൃത യാത്ര: കേസില്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍

എറണാകുളം:  കൊച്ചി മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹാജരായത്. കെ.എം.ആർ.എല്‍ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ്...