എക്‌സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി
റിയോ ഡി ജനീറോ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് നടപടി. സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് എക്സിൻ്റെ നിയമപ്രതിനിധിയെ നിയമിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ചതോടെയാണ്…