Sat. Aug 16th, 2025

നേപ്പാളില്‍ കനത്ത മഴ; ബീഹാറില്‍ വെള്ളപ്പൊക്കം, 112 മരണം

  കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ശനിയാഴ്ച 24 മണിക്കൂറിനിടെ 323 മില്ലിമീറ്റര്‍ മഴയാണ്…

കങ്കണ ചിത്രം ‘എമര്‍ജന്‍സി’ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിഖ് സംഘടന

  ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം ‘എമര്‍ജന്‍സി’ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി). സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഖ് സമുദായത്തിന്റെ മിനി പാര്‍ലമെന്റ് എന്നറിയപ്പെടുന്ന എസ്ജിപിസി…

നസ്‌റുള്ള വധം; കശ്മീരില്‍ പ്രതിഷേധ പ്രകടനം, തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി

  ശ്രീനഗര്‍: ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധ പ്രകടനം. അമേരിക്കക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചാണ് വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ബാരാമുള്ള ജില്ലയിലെ ഹഞ്ച് വീര, പത്താന്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.…

ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരെ കേസ്

  തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഫോണ്‍ ചോര്‍ത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനും ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയില്‍…

മരണം 1700 കടന്നു; ലെബനാന് നേരെ വ്യാപക ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

  ബെയ്‌റൂത്ത്: ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയെ വധിച്ചതിന് പിന്നാലെ ലെബനാന് നേരെ വ്യാപക ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലെബനാനിലുടനീളം ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ലെബനാനിലെ ടെയര്‍…

ബാലചന്ദ്ര മേനോനെതിരായ നടിയുടെ അഭിമുഖം; യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസ്

  കൊച്ചി: അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. കൊച്ചി സൈബര്‍ പോലീസാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക്…

‘ചുമയുണ്ടായിരുന്ന യെച്ചൂരിയെ നിര്‍ബന്ധിച്ചാണ് ആശുപത്രിയിലേക്കയച്ചത്’; അനുസ്മരിച്ച് രാഹുല്‍

  ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ വൈകാരികമായി അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അവസാനമായി കാണുമ്പോള്‍ യെച്ചൂരിക്ക് ചുമയുണ്ടായിരുന്നു. താനായിരുന്നു അദ്ദേഹത്തോട് ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും അന്നാണ് തങ്ങള്‍ അവസാനമായി കണ്ടതെന്നും ഡല്‍ഹിയില്‍…

പിവി അന്‍വറിന്റെ വീടിന് സുരക്ഷയൊരുക്കാന്‍ ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

  മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പിവി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. കഴിഞ്ഞ ദിവസം…

റഷ്യയിലെ ഷെല്ലാക്രമണം; കൊല്ലപ്പെട്ട മലയാളി യുവാവിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

തൃശൂര്‍: റഷ്യയിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്‍റെ  മൃതദേഹം നാളെ നാട്ടിലെത്തിക്കും. യുക്രെയിനിലെ ഡോണസ്കിൽ ഷെല്ലാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. റഷ്യയിൽ സൈനിക സേവനത്തിനിടെയാണ് സന്ദീപ് ചന്ദ്രന്റെ മരണം സംഭവിച്ചത്. ഇന്ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാളെ പുലർച്ചെ…

ജമ്മു കശ്മീരിലെ കുല്‍ഗാമിൽ ഏറ്റുമുട്ടൽ; 4 ജവാന്മാർക്കും ഒരു പോലീസുകാരനും പരിക്ക്

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാന്മാർക്കും ഒരു പോലീസുകാരനും പരിക്ക്. നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. അതേസമയം പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ തുടരുകയാണെന്ന് കരസേന അറിയിച്ചു. സുരക്ഷാ…