കാമ്പസില്‍ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാന്‍ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ സര്‍വകലാശാല
സൂറത്ത്: കാമ്പസില്‍ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാന്‍ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി (വിഎന്‍എസ്ജിയു). പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ സ്ഥലത്ത് പശുക്കളെ പാര്‍പ്പിക്കാനാണ് തീരുമാനം. കാമ്പസില്‍ പോസിറ്റീവ് വൈബ് സൃഷ്ടിക്കാനാണ് പശുത്തൊഴുത്ത് നിര്‍മിക്കുന്നതെന്നാണ് അധികൃതരുടെ വാദം.…