രാജേഷ് കക്കർ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ ഡയറക്ടർ ആയി ചുമതലയേറ്റു
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ ഡയറക്ടർ(തീരദേശം) ആയി രാജേഷ് കക്കർ തിങ്കളാഴ്ച ചുമതലയേറ്റു.
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ ഡയറക്ടർ(തീരദേശം) ആയി രാജേഷ് കക്കർ തിങ്കളാഴ്ച ചുമതലയേറ്റു.
കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, തെലുങ്കാനയുടെ ലാൻഡ് റെക്കോഡ് പദ്ധതിയെ പ്രശംസിച്ചു.
വില്യം നഗർ സീറ്റിലേക്കുള്ള എൻ സി പി സ്ഥാനാർത്ഥി ജൊനാഥൻ എൻ സംഗ്മയുടെ കൊലപാതകത്തിൽ ഇപ്പോഴത്തെ എം എൽ എ യും, കോൺഗ്രസ്സ് സ്ഥാനാർത്ഥിയും, മേഘാലയയിലെ വിദ്യാഭ്യാസമന്ത്രിയുമായ ഡെബോറ മാറക്ക് അനുശോചനം രേഖപ്പെടുത്തി.
ബാങ്കിലെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കാൻതെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചിൽകൂർ ബാലാജി ക്ഷേത്രത്തിൽ പ്രത്യേകപൂജയായ ചക്രഭജ മണ്ഡല അർച്ചന നടത്തി.
നീരവ് മോദി തട്ടിപ്പുകേസിൽ തന്റെ മകനെ പഞ്ചാബ് നാഷണൽ ബാങ്ക് കുടുക്കിയതാണെന്ന് മനോജ് ഖാരാട്ടിന്റെ അച്ഛൻ ഹനുമന്ത് ഖാരാട്ട് പറഞ്ഞു.
ഒരു സർവ്വേ അനുസരിച്ച്, കൂടുതൽ കാപ്പി കുടിക്കുന്ന 20 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നത് ഇന്ത്യയിലെ കാപ്പി കുടിക്കാർക്ക് അത്ര നല്ല വാർത്തയല്ല.
തന്നെ തീവ്രവാദത്തിന്റെ പേരിൽ ജയിലലടയ്ക്കാൻ മുമ്പത്തെ സർക്കാർ ഒരു ഗൂഢാലോചന ആസൂത്രണം ചെയ്തതാണെന്ന് 2008 ലെ മാലേഗാവ് സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട പ്രഗ്യാ സിംഗ് ഠാക്കൂർ ആരോപിച്ചു.
പട്നയിലെ കൻഡപ് ഗ്രാമത്തിൽ ബസ്സ് തലകീഴായി മറിഞ്ഞതിനെത്തുടർന്ന് ഏഴുപേർ മരിച്ചു.
വ്യാപാരവും വിദേശനയവും ലക്ഷ്യമാക്കിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഇന്ത്യയിലെത്തുന്നത്.
60 നിയമസഭാസീറ്റിലെ 59 സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോൾ, സംസ്ഥാനത്ത് നല്ല പുരോഗതി കൊണ്ടുവരുന്ന ഒരു സർക്കാർ രൂപീകൃതമാവുന്നതും കാത്താണ് ത്രിപുരയിലെ ഉദയ്പ്പൂരിലെ വോട്ടർമാർ ഇരിക്കുന്നത്.