Sun. Jan 12th, 2025

കുട്ടിയെ വിട്ടുകിട്ടാൻ കേസ് കൊടുക്കുമെന്ന് ആൻലിയയുടെ പിതാവ്

  കൊച്ചി: ആലുവപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് ആൻലിയയുടെ പിതാവ് ഹൈജിനസ്. മരണത്തിലെ ദുരൂഹതകൾ നീക്കി പ്രതിക്ക്‌ ശിക്ഷ ഉറപ്പായ ശേഷം ആൻലിയയുടെ മകനെ വിട്ടുകിട്ടാൻ കേസ് ഫയൽ ചെയ്യുമെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ…

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരവുമായി വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക്

  കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2019 ജനുവരി 30 മുതൽ സെക്രട്ടറിയേറ്റ് പടിക്കലിൽ വീണ്ടും അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുന്നു. 2012 ലും 2013 ലും 2014 ലും…

സംഘപരിവാർ ആക്രമണം വീണ്ടും; ഇത്തവണ ശബരിമല പ്രവേശനത്തിനു ശ്രമിച്ച ആദിവാസി സ്ത്രീയായ അമ്മിണിക്കെതിരെ

  അമ്പലവയൽ, വയനാട്: ശബരിമല പ്രവേശനത്തിന് ശ്രമിച്ച സാമൂഹികപ്രവര്‍ത്തകയും ആദിവാസി ഐക്യസമിതി നേതാവുമായ അമ്മിണിയുടെ കുടുംബത്തിനു നേരെ ആക്രമണം. അമ്മിണിയുടെ സഹോദരി ശാന്തയുടെ മകനു നേരെയാണ് സംഘപരിവാർ ആക്രമണം അഴിച്ച് വിട്ടത്. ഇന്ന് രാവിലെ 8 മണിയോടെ അമ്പലവയലിലാണ് സംഭവം. തലയ്ക്ക്…

പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളും രക്ഷപ്പെടുന്ന കുറ്റവാളികളും

#ദിനസരികള്‍ 652 എച്മുക്കുട്ടി എഴുതിയതിന്റെ ഞെട്ടല്‍ ഇപ്പോഴും വായനക്കാരനില്‍ നിന്നും വിട്ടുപോയിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഒരു കുഞ്ഞിനെ ദുരുപയോഗം ചെയ്യുന്ന പിതാവിന്റെ കെട്ട പ്രവര്‍ത്തിയെ നമുക്ക് എങ്ങനെയാണ് മറക്കാന്‍ കഴിയുക? എന്നാല്‍, നട്ടെല്ലില്‍ ചെന്നു തൊടുന്ന ഒരു ഞെട്ടലില്‍ അവസാനിക്കേണ്ടതാണോ പ്രസ്തുത കൃത്യത്തിന്റെ…

ടെൻഇയേർസ് ചാലഞ്ചിൽ അമിത് ഷായെ ട്രോളി ദിവ്യ സ്പന്ദന #10yearchallenge

പൗരന്മാരുടെ ദേശീയ രജിസ്റ്ററു (എൻ.ആർ.സി) മായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനത്തെ ഹിന്ദു, ബുദ്ധ, സിഖ് അഭയാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്നും പൗരത്വ (ഭേദഗതി) ബിൽ കൊണ്ടുവന്നത് ഈ വിഭാഗത്തിലുള്ളവർക്ക് പൗരത്വം നൽകാനാണെന്നും ബി. ജെ. പി അധ്യക്ഷൻ അമിത് ഷാ…

പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിന നുണകൾ

#ദിനസരികള്‍ 651 നരേന്ദ്രമോദിയുടെ റിപ്പബ്ലിക് ദിന സന്ദേശം നോക്കുക, – “ നാം ഭാരതീയര്‍ – അഴിമതിയും മാലിന്യവും ദാരിദ്ര്യവും തീവ്രവാദവും ജാതീയതയും വര്‍ഗ്ഗീയതയും ഇല്ലാത്ത ഒരു നവഭാരതത്തിനായി ഒന്നിച്ചു മുന്നേറുന്നു.” മുന്‍ഗണനാ ക്രമങ്ങളി‍ല്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഏതൊരു രാജ്യത്തിലേയും ജനത കൊതിക്കുന്ന…

ഒളിച്ചു കടത്തിയ ദൈവങ്ങൾ

#ദിനസരികള്‍ 650 ഒരു കഥ പറയട്ടെ. എന്റെ നാട്ടില്‍, വയനാട്ടിലെ മാനന്തവാടി എന്ന പട്ടണത്തിനു സമീപം ഒരു ക്ഷേത്രമുണ്ട്. വലിയ ശക്തിയുള്ള ഭഗവതിയുടെ ആവാസകേന്ദ്രമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. താരതമ്യേന ഈ അടുത്ത കാലത്താണ് നടന്നു വന്നിരുന്ന പൂജകളിലും ആരാധനാക്രമങ്ങളിലും മാറ്റങ്ങളുണ്ടായി അതൊരു…

“മാര്‍ക്സ് ജനിച്ചത് കണ്ണൂരിലല്ല”

#ദിനസരികള്‍ 649 ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റ ഇടിമുഴക്കം എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് നക്സല്‍‌ബാരിയിലുണ്ടായ സായുധ കലാപത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തത്. ഒരു തീപ്പൊരിക്ക് കാട്ടുതീയായി പടരാന്‍ കഴിയുമെന്നാണല്ലോ ചെയര്‍മാന്‍ മാവോ പറഞ്ഞത്. അതുകൊണ്ട് ഇന്ത്യയിലാകെ ആളിപ്പടരാനും മാറ്റിമറിക്കാനും കഴിയുന്ന തരത്തിലുള്ള…

തൃശൂർ ഗവ. ലോ കോളേജിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു ചെയർമാൻ; എസ്.എഫ്.ഐ ഉപരോധം

  തൃശൂർ: തൃശൂർ ഗവ. ലോ കോളേജിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു ചെയർമാൻ ആയി തിരഞ്ഞെടുത്ത ജെസ്റ്റോ പോൾന്റെ സത്യപ്രതിജ്ഞയ്‌ക്കിടെ നാടകീയ രംഗങ്ങൾ. നിയമപ്രകാരം ചെയർമാന് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് ചാർജെടുത്ത ചെയർമാനാണ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കേണ്ടിയിരുന്നതും.…

‘യാർ നീങ്കെ?’ എന്ന് രജനികാന്തിനോട് ചോദിച്ച സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭകൻ അറസ്റ്റിൽ

  തൂത്തുക്കുടി: തൂത്തുക്കുടി കൂട്ടകൊലപാതകത്തിൽ പരിക്കേറ്റു കിടക്കവേ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനോട് ‘നിങ്ങൾ ആരാണ്?’ എന്ന് പ്രതിഷേധ അർത്ഥത്തിൽ ചോദിച്ച് പ്രശസ്തനായ വിദ്യാർത്ഥി നേതാവ് കെ. സന്തോഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റെർലൈറ്റ് കോപ്പറിനെതിരെയുള്ള പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന…